Ashtakam - Sacred Scripture in malayalam

Sudarshana Ashtakam (Vedantacharya Krutam)

സുദര്ശന അഷ്ടകമ് (വേദാന്താചാര്യ കൃതമ്)

Sudarshana Ashtakam (Vedantacharya Krutam)

Ashtakam
Unknown
9 Verses
110%

സുദര്ശന അഷ്ടകമ് (വേദാന്താചാര്യ കൃതമ്)

ശ്ലോക 1

പ്രതിഭടശ്രേണിഭീഷണ വരഗുണസ്തോമഭൂഷണ

ജനിഭയസ്ഥാനതാരണ ജഗദവസ്ഥാനകാരണ ।

നിഖിലദുഷ്കര്മകര്ശന നിഗമസദ്ധര്മദര്ശന

ജയ ജയ ശ്രീസുദര്ശന ജയ ജയ ശ്രീസുദര്ശന

ശ്ലോക 2

ശുഭജഗദ്രൂപമണ്ഡന സുരജനത്രാസഖണ്ഡന

ശതമഖബ്രഹ്മവന്ദിത ശതപഥബ്രഹ്മനന്ദിത ।

പ്രഥിതവിദ്വത്സപക്ഷിത ഭജദഹിര്ബുധ്ന്യലക്ഷിത

ജയ ജയ ശ്രീസുദര്ശന ജയ ജയ ശ്രീസുദര്ശന

॥ 1 ॥

ശ്ലോക 3

നിജപദപ്രീതസദ്ഗണ നിരുപഥിസ്ഫീതഷഡ്ഗുണ

നിഗമനിര്വ്യൂഢവൈഭവ നിജപരവ്യൂഹവൈഭവ ।

ഹരിഹയദ്വേഷിദാരണ ഹരപുരപ്ലോഷകാരണ

ജയ ജയ ശ്രീസുദര്ശന ജയ ജയ ശ്രീസുദര്ശന

॥ 2 ॥

ശ്ലോക 4

സ്ഫുടതടിജ്ജാലപിഞ്ജര പൃഥുതരജ്വാലപഞ്ജര

പരിഗതപ്രത്നവിഗ്രഹ പരിമിതപ്രജ്ഞദുര്ഗ്രഹ ।

പ്രഹരണഗ്രാമമണ്ഡിത പരിജനത്രാണപണ്ഡിത

ജയ ജയ ശ്രീസുദര്ശന ജയ ജയ ശ്രീസുദര്ശന

॥ 3 ॥

ശ്ലോക 5

ഭുവനനേതസ്ത്രയീമയ സവനതേജസ്ത്രയീമയ

നിരവധിസ്വാദുചിന്മയ നിഖിലശക്തേജഗന്മയ ।

അമിതവിശ്വക്രിയാമയ ശമിതവിശ്വഗ്ഭയാമയ

ജയ ജയ ശ്രീസുദര്ശന ജയ ജയ ശ്രീസുദര്ശന

॥ 4 ॥

ശ്ലോക 6

മഹിതസമ്പത്സദക്ഷര വിഹിതസമ്പത്ഷഡക്ഷര

ഷഡരചക്രപ്രതിഷ്ഠിത സകലതത്ത്വപ്രതിഷ്ഠിത ।

വിവിധസങ്കല്പകല്പക വിബുധസങ്കല്പകല്പക

ജയ ജയ ശ്രീസുദര്ശന ജയ ജയ ശ്രീസുദര്ശന

॥ 5 ॥

ശ്ലോക 7

പ്രതിമുഖാലീഢബന്ധുര പൃഥുമഹാഹേതിദന്തുര

വികടമാലാപരിഷ്കൃത വിവിധമായാബഹിഷ്കൃത ।

സ്ഥിരമഹായന്ത്രയന്ത്രിത ദൃഢദയാതന്ത്രയന്ത്രിത

ജയ ജയ ശ്രീസുദര്ശന ജയ ജയ ശ്രീസുദര്ശന

॥ 6 ॥

ശ്ലോക 8

ദനുജവിസ്താരകര്തന ദനുജവിദ്യാവികര്തന

ജനിതമിസ്രാവികര്തന ഭജദവിദ്യാനികര്തന ।

അമരദൃഷ്ടസ്വവിക്രമ സമരജുഷ്ടഭ്രമിക്രമ

ജയ ജയ ശ്രീസുദര്ശന ജയ ജയ ശ്രീസുദര്ശന

॥ 7 ॥

ശ്ലോക 9

ദ്വിചതുഷ്കമിദം പ്രഭൂതസാരം

പഠതാം വേങ്കടനായകപ്രണീതമ് ।

വിഷമേഽപി മനോരഥഃ പ്രധാവന്

ന വിഹന്യേത രഥാങ്ഗധുര്യഗുപ്തഃ

॥ 8 ॥

ശ്ലോക 10

ഇതി ശ്രീ വേദാന്താചാര്യസ്യ കൃതിഷു സുദര്ശനാഷ്ടകമ് ।