Stotram - Sacred Scripture in malayalam

Sri Ganapathi Talam

ശ്രീ ഗണപതി താലമ്

Sri Ganapathi Talam

Stotram
Unknown
11 Verses
110%

ശ്രീ ഗണപതി താലമ്

ശ്ലോക 1

വികടോത്കടസുന്ദരദന്തിമുഖം

ഭുജഗേന്ദ്രസുസര്പഗദാഭരണമ് ।

ഗജനീലഗജേന്ദ്ര ഗണാധിപതിം

പ്രണതോഽസ്മി വിനായക ഹസ്തിമുഖമ്

ശ്ലോക 2

സുര സുര ഗണപതി സുന്ദരകേശം

ഋഷി ഋഷി ഗണപതി യജ്ഞസമാനമ് ।

ഭവ ഭവ ഗണപതി പദ്മശരീരം

ജയ ജയ ഗണപതി ദിവ്യനമസ്തേ

॥ 1 ॥

ശ്ലോക 3

ഗജമുഖവക്ത്രം ഗിരിജാപുത്രം

ഗണഗുണമിത്രം ഗണപതിമീശപ്രിയമ്

॥ 2 ॥

ശ്ലോക 4

കരധൃതപരശും കങ്കണപാണിം

കബലിതപദ്മരുചിമ് ।

സുരപതിവന്ദ്യം സുന്ദരനൃത്തം

സുരചിതമണിമകുടമ്

॥ 3 ॥

ശ്ലോക 5

പ്രണമത ദേവം പ്രകടിത താലം

ഷഡ്ഗിരി താലമിദമ് ।

തത്തത് ഷഡ്ഗിരി താലമിദം

തത്തത് ഷഡ്ഗിരി താലമിദമ്

॥ 4 ॥

ശ്ലോക 6

ലമ്ബോദരവര കുഞ്ജാസുരകൃത കുങ്കുമവര്ണധരമ് ।

ശ്വേതസശൃങ്ഗം മോദകഹസ്തം പ്രീതിസപനസഫലമ്

॥ 5 ॥

ശ്ലോക 7

നയനത്രയവര നാഗവിഭൂഷിത നാനാഗണപതിദം തത്തത്

നയനത്രയവര നാഗവിഭൂഷിത നാനാഗണപതിദം തത്തത്

നാനാഗണപതി തം തത്തത് നാനാഗണപതിദമ്

॥ 6 ॥

ശ്ലോക 8

ധവലിത ജലധരധവലിത ചന്ദ്രം

ഫണിമണികിരണവിഭൂഷിത ഖഡ്ഗമ് ।

തനുതനുവിഷഹര ശൂലകപാലം

ഹര ഹര ശിവ ശിവ ഗണപതിമഭയമ്

॥ 7 ॥

ശ്ലോക 9

കടതട വിഗലിതമദജല ജലധിത-

ഗണപതിവാദ്യമിദം

കടതട വിഗലിതമദജല ജലധിത-

ഗണപതിവാദ്യമിദം

തത്തത് ഗണപതിവാദ്യമിദം

തത്തത് ഗണപതിവാദ്യമിദമ്

॥ 8 ॥

ശ്ലോക 10

തത്തദിം നം തരികു തരിജണകു കുകു തദ്ദി

കുകു തകിട ഡിണ്ഡിങ്ഗു ഡിഗുണ കുകു തദ്ദി

തത്ത ഝം ഝം തരിത

ത ഝം ഝം തരിത

തകത ഝം ഝം തരിത

ത ഝം ഝം തരിത

തരിദണത ദണജണുത ജണുദിമിത

കിടതക തരികിടതോം

തകിട കിടതക തരികിടതോം

തകിട കിടതക തരികിടതോം താമ്

॥ 9 ॥

ശ്ലോക 11

തകതകിട തകതകിട തകതകിട തത്തോം

ശശികലിത ശശികലിത മൌലിനം ശൂലിനമ് ।

തകതകിട തകതകിട തകതകിട തത്തോം

വിമലശുഭകമലജലപാദുകം പാണിനമ് ।

ധിത്തകിട ധിത്തകിട ധിത്തകിട തത്തോം

പ്രമഥഗണഗുണകഥിതശോഭനം ശോഭിതമ് ।

ധിത്തകിട ധിത്തകിട ധിത്തകിട തത്തോം

പൃഥുലഭുജസരസിജ വിഷാണകം പോഷണമ് ।

തകതകിട തകതകിട തകതകിട തത്തോം

പനസഫലകദലിഫലമോദനം മോദകമ് ।

ധിത്തകിട ധിത്തകിട ധിത്തകിട തത്തോം

പ്രണതഗുരു ശിവതനയ ഗണപതി താലനമ് ।

ഗണപതി താലനം ഗണപതി താലനമ്

॥ 10 ॥

ശ്ലോക 12