Stotram - Sacred Scripture in malayalam

Sri Bhadrakali Ashtottara Satanama Stotram

ശ്രീ ഭദ്രകാലീ അഷ്ടോത്തര ശത നാമാ സ്തോത്രം

Sri Bhadrakali Ashtottara Satanama Stotram

Stotram
Kali
24 Verses
110%

ശ്രീ ഭദ്രകാലീ അഷ്ടോത്തര ശത നാമാ സ്തോത്രം

ശ്ലോക 1

ശ്രീനന്ദികേശ്വര ഉവാച

ഭദ്രകാലീമഹം വന്ദേ വീരഭദ്രസതീം ശിവാമ് ।

സുതാമ്രാര്ചിതപാദാബ്ജം സുഖസൌഭാഗ്യദായിനീമ്

ശ്ലോക 2

അഥ സ്തോത്രമ്

ഭദ്രകാലീ കാമരൂപാ മഹാവിദ്യാ യശസ്വിനീ ।

മഹാശ്രയാ മഹാഭാഗാ ദക്ഷയാഗവിഭേദിനീ

॥ 1 ॥

ശ്ലോക 3

രുദ്രകോപസമുദ്ഭൂതാ ഭദ്രാ മുദ്രാ ശിവങ്കരീ ।

ചന്ദ്രികാ ചന്ദ്രവദനാ രോഷതാമ്രാക്ഷശോഭിനീ

॥ 2 ॥

ശ്ലോക 4

ഇന്ദ്രാദിദമനീ ശാന്താ ചന്ദ്രലേഖാവിഭൂഷിതാ ।

ഭക്താര്തിഹാരിണീ മുക്താ ചണ്ഡികാനന്ദദായിനീ

॥ 3 ॥

ശ്ലോക 5

സൌദാമിനീ സുധാമൂര്തിഃ ദിവ്യാലങ്കാരഭൂഷിതാ ।

സുവാസിനീ സുനാസാ ച ത്രികാലജ്ഞാ ധുരന്ധരാ

॥ 4 ॥

ശ്ലോക 6

സര്വജ്ഞാ സര്വലോകേശീ ദേവയോനിരയോനിജാ ।

നിര്ഗുണാ നിരഹങ്കാരാ ലോകകല്യാണകാരിണീ

॥ 5 ॥

ശ്ലോക 7

സര്വലോകപ്രിയാ ഗൌരീ സര്വഗര്വവിമര്ദിനീ ।

തേജോവതീ മഹാമാതാ കോടിസൂര്യസമപ്രഭാ

॥ 6 ॥

ശ്ലോക 8

വീരഭദ്രകൃതാനന്ദഭോഗിനീ വീരസേവിതാ ।

നാരദാദിമുനിസ്തുത്യാ നിത്യാ സത്യാ തപസ്വിനീ

॥ 7 ॥

ശ്ലോക 9

ജ്ഞാനരൂപാ കലാതീതാ ഭക്താഭീഷ്ടഫലപ്രദാ ।

കൈലാസനിലയാ ശുഭ്രാ ക്ഷമാ ശ്രീഃ സര്വമങ്ഗലാ

॥ 8 ॥

ശ്ലോക 10

സിദ്ധവിദ്യാ മഹാശക്തിഃ കാമിനീ പദ്മലോചനാ ।

ദേവപ്രിയാ ദൈത്യഹന്ത്രീ ദക്ഷഗര്വാപഹാരിണീ

॥ 9 ॥

ശ്ലോക 11

ശിവശാസനകര്ത്രീ ച ശൈവാനന്ദവിധായിനീ ।

ഭവപാശനിഹന്ത്രീ ച സവനാങ്ഗസുകാരിണീ

॥ 10 ॥

ശ്ലോക 12

ലമ്ബോദരീ മഹാകാലീ ഭീഷണാസ്യാ സുരേശ്വരീ ।

മഹാനിദ്രാ യോഗനിദ്രാ പ്രജ്ഞാ വാര്താ ക്രിയാവതീ

॥ 11 ॥

ശ്ലോക 13

പുത്രപൌത്രപ്രദാ സാധ്വീ സേനായുദ്ധസുകാങ്ക്ഷിണീ ।

ഇച്ഛാ ശമ്ഭോഃ കൃപാസിന്ധുഃ ചണ്ഡീ ചണ്ഡപരാക്രമാ

॥ 12 ॥

ശ്ലോക 14

ശോഭാ ഭഗവതീ മായാ ദുര്ഗാ നീലാ മനോഗതിഃ ।

ഖേചരീ ഖഡ്ഗിനീ ചക്രഹസ്താ ശൂലവിധാരിണീ

॥ 13 ॥

ശ്ലോക 15

സുബാണാ ശക്തിഹസ്താ ച പാദസഞ്ചാരിണീ പരാ ।

തപഃസിദ്ധിപ്രദാ ദേവീ വീരഭദ്രസഹായിനീ

॥ 14 ॥

ശ്ലോക 16

ധനധാന്യകരീ വിശ്വാ മനോമാലിന്യഹാരിണീ ।

സുനക്ഷത്രോദ്ഭവകരീ വംശവൃദ്ധിപ്രദായിനീ

॥ 15 ॥

ശ്ലോക 17

ബ്രഹ്മാദിസുരസംസേവ്യാ ശാങ്കരീ പ്രിയഭാഷിണീ ।

ഭൂതപ്രേതപിശാചാദിഹാരിണീ സുമനസ്വിനീ

॥ 16 ॥

ശ്ലോക 18

പുണ്യക്ഷേത്രകൃതാവാസാ പ്രത്യക്ഷപരമേശ്വരീ ।

ഏവം നാമ്നാം ഭദ്രകാല്യാഃ ശതമഷ്ടോത്തരം വിദുഃ

॥ 17 ॥

ശ്ലോക 19

പുണ്യം യശോ ദീര്ഘമായുഃ പുത്രപൌത്രം ധനം ബഹു ।

ദദാതി ദേവീ തസ്യാശു യഃ പഠേത് സ്തോത്രമുത്തമമ്

॥ 18 ॥

ശ്ലോക 20

ഭൌമവാരേ ഭൃഗൌ ചൈവ പൌര്ണമാസ്യാം വിശേഷതഃ ।

പ്രാതഃ സ്നാത്വാ നിത്യകര്മ വിധായ ച സുഭക്തിമാന്

॥ 19 ॥

ശ്ലോക 21

വീരഭദ്രാലയേ ഭദ്രാം സമ്പൂജ്യ സുരസേവിതാമ് ।

പഠേത് സ്തോത്രമിദം ദിവ്യം നാനാ ഭോഗപ്രദം ശുഭമ്

॥ 20 ॥

ശ്ലോക 22

അഭീഷ്ടസിദ്ധിം പ്രാപ്നോതി ശീഘ്രം വിദ്വാന് പരന്തപ ।

അഥവാ സ്വഗൃഹേ വീരഭദ്രപത്നീം സമര്ചയേത്

॥ 21 ॥

ശ്ലോക 23

സ്തോത്രേണാനേന വിധിവത് സര്വാന് കാമാനവാപ്നുയാത് ।

രോഗാ നശ്യന്തി തസ്യാശു യോഗസിദ്ധിം ച വിന്ദതി

॥ 22 ॥

ശ്ലോക 24

സനത്കുമാരഭക്താനാമിദം സ്തോത്രം പ്രബോധയ ।

രഹസ്യം സാരഭൂതം ച സര്വജ്ഞഃ സമ്ഭവിഷ്യസി

॥ 23 ॥

ശ്ലോക 25

ഇതി ശ്രീഭദ്രകാല്യഷ്ടോത്തരശതനാമ സ്തോത്രമ് ।