Stotram - Sacred Scripture in malayalam

Sri Annapurna Ashtottara Satanama Stotram

ശ്രീ അന്നപൂര്ണാ അഷ്ടോത്തരശത നാമ്സ്തോത്രമ്

Sri Annapurna Ashtottara Satanama Stotram

Stotram
Unknown
19 Verses
110%

ശ്രീ അന്നപൂര്ണാ അഷ്ടോത്തരശത നാമ്സ്തോത്രമ്

ശ്ലോക 1

അസ്യ ശ്രീ അന്നപൂര്ണാഷ്ടോത്തര ശതനാമസ്തോത്ര മഹാമന്ത്രസ്യ ബ്രഹ്മാ ഋഷിഃ അനുഷ്ടുപ്ഛന്ദഃ ശ്രീ അന്നപൂര്ണേശ്വരീ ദേവതാ സ്വധാ ബീജം സ്വാഹാ ശക്തിഃ ഓം കീലകം മമ സര്വാഭീഷ്ടപ്രസാദസിദ്ധ്യര്ഥേ ജപേ വിനിയോഗഃ ।

ഓം അന്നപൂര്ണാ ശിവാ ദേവീ ഭീമാ പുഷ്ടിസ്സരസ്വതീ ।

സര്വജ്ഞാ പാര്വതീ ദുര്ഗാ ശര്വാണീ ശിവവല്ലഭാ

ശ്ലോക 2

വേദവേദ്യാ മഹാവിദ്യാ വിദ്യാദാത്രീ വിശാരദാ ।

കുമാരീ ത്രിപുരാ ബാലാ ലക്ഷ്മീശ്ശ്രീര്ഭയഹാരിണീ

॥ 1 ॥

ശ്ലോക 3

ഭവാനീ വിഷ്ണുജനനീ ബ്രഹ്മാദിജനനീ തഥാ ।

ഗണേശജനനീ ശക്തിഃ കുമാരജനനീ ശുഭാ

॥ 2 ॥

ശ്ലോക 4

ഭോഗപ്രദാ ഭഗവതീ ഭക്താഭീഷ്ടപ്രദായിനീ ।

ഭവരോഗഹരാ ഭവ്യാ ശുഭ്രാ പരമമങ്ഗലാ

॥ 3 ॥

ശ്ലോക 5

ഭവാനീ ചഞ്ചലാ ഗൌരീ ചാരുചന്ദ്രകലാധരാ ।

വിശാലാക്ഷീ വിശ്വമാതാ വിശ്വവന്ദ്യാ വിലാസിനീ

॥ 4 ॥

ശ്ലോക 6

ആര്യാ കല്യാണനിലയാ രുദ്രാണീ കമലാസനാ ।

ശുഭപ്രദാ ശുഭാഽനന്താ വൃത്തപീനപയോധരാ

॥ 5 ॥

ശ്ലോക 7

അമ്ബാ സംഹാരമഥനീ മൃഡാനീ സര്വമങ്ഗലാ ।

വിഷ്ണുസംസേവിതാ സിദ്ധാ ബ്രഹ്മാണീ സുരസേവിതാ

॥ 6 ॥

ശ്ലോക 8

പരമാനന്ദദാ ശാന്തിഃ പരമാനന്ദരൂപിണീ ।

പരമാനന്ദജനനീ പരാനന്ദപ്രദായിനീ

॥ 7 ॥

ശ്ലോക 9

പരോപകാരനിരതാ പരമാ ഭക്തവത്സലാ ।

പൂര്ണചന്ദ്രാഭവദനാ പൂര്ണചന്ദ്രനിഭാംശുകാ

॥ 8 ॥

ശ്ലോക 10

ശുഭലക്ഷണസമ്പന്നാ ശുഭാനന്ദഗുണാര്ണവാ ।

ശുഭസൌഭാഗ്യനിലയാ ശുഭദാ ച രതിപ്രിയാ

॥ 9 ॥

ശ്ലോക 11

ചണ്ഡികാ ചണ്ഡമഥനീ ചണ്ഡദര്പനിവാരിണീ ।

മാര്താണ്ഡനയനാ സാധ്വീ ചന്ദ്രാഗ്നിനയനാ സതീ

॥ 10 ॥

ശ്ലോക 12

പുണ്ഡരീകഹരാ പൂര്ണാ പുണ്യദാ പുണ്യരൂപിണീ ।

മായാതീതാ ശ്രേഷ്ഠമായാ ശ്രേഷ്ഠധര്മാത്മവന്ദിതാ

॥ 11 ॥

ശ്ലോക 13

അസൃഷ്ടിസ്സങ്ഗരഹിതാ സൃഷ്ടിഹേതു കപര്ദിനീ ।

വൃഷാരൂഢാ ശൂലഹസ്താ സ്ഥിതിസംഹാരകാരിണീ

॥ 12 ॥

ശ്ലോക 14

മന്ദസ്മിതാ സ്കന്ദമാതാ ശുദ്ധചിത്താ മുനിസ്തുതാ ।

മഹാഭഗവതീ ദക്ഷാ ദക്ഷാധ്വരവിനാശിനീ

॥ 13 ॥

ശ്ലോക 15

സര്വാര്ഥദാത്രീ സാവിത്രീ സദാശിവകുടുമ്ബിനീ ।

നിത്യസുന്ദരസര്വാങ്ഗീ സച്ചിദാനന്ദലക്ഷണാ

॥ 14 ॥

ശ്ലോക 16

നാമ്നാമഷ്ടോത്തരശതമമ്ബായാഃ പുണ്യകാരണമ് ।

സര്വസൌഭാഗ്യസിദ്ധ്യര്ഥം ജപനീയം പ്രയത്നതഃ

॥ 15 ॥

ശ്ലോക 17

ഇദം ജപാധികാരസ്തു പ്രാണമേവ തതസ്സ്തുതഃ ।

ആവഹന്തീതി മന്ത്രേണ പ്രത്യേകം ച യഥാക്രമമ്

॥ 16 ॥

ശ്ലോക 18

കര്തവ്യം തര്പണം നിത്യം പീഠമന്ത്രേതി മൂലവത് ।

തത്തന്മന്ത്രേതിഹോമേതി കര്തവ്യശ്ചേതി മാലവത്

॥ 17 ॥

ശ്ലോക 19

ഏതാനി ദിവ്യനാമാനി ശ്രുത്വാ ധ്യാത്വാ നിരന്തരമ് ।

സ്തുത്വാ ദേവീം ച സതതം സര്വാന്കാമാനവാപ്നുയാത്

॥ 18 ॥

ശ്ലോക 20

ഇതി ശ്രീ ബ്രഹ്മോത്തരഖണ്ഡേ ആഗമപ്രഖ്യാതിശിവരഹസ്യേ അന്നപൂര്ണാഷ്ടോത്തര ശതനാമസ്തോത്രമ് ॥