Stotram - Sacred Scripture in malayalam

Subrahmanya Pancha Ratna Stotram

സുബ്രഹ്മണ്യ പഞ്ച രത്ന സ്തോത്രമ്

Subrahmanya Pancha Ratna Stotram

Stotram
Unknown
5 Verses
110%

സുബ്രഹ്മണ്യ പഞ്ച രത്ന സ്തോത്രമ്

ശ്ലോക 1

ഷഡാനനം ചന്ദനലേപിതാങ്ഗം മഹോരസം ദിവ്യമയൂരവാഹനമ് ।

രുദ്രസ്യസൂനും സുരലോകനാഥം ബ്രഹ്മണ്യദേവം ശരണം പ്രപദ്യേ

ശ്ലോക 2

ജാജ്വല്യമാനം സുരവൃന്ദവന്ദ്യം കുമാര ധാരാതട മന്ദിരസ്ഥമ് ।

കന്ദര്പരൂപം കമനീയഗാത്രം ബ്രഹ്മണ്യദേവം ശരണം പ്രപദ്യേ

॥ 1 ॥

ശ്ലോക 3

ദ്വിഷഡ്ഭുജം ദ്വാദശദിവ്യനേത്രം ത്രയീതനും ശൂലമസീ ദധാനമ് ।

ശേഷാവതാരം കമനീയരൂപം ബ്രഹ്മണ്യദേവം ശരണം പ്രപദ്യേ

॥ 2 ॥

ശ്ലോക 4

സുരാരിഘോരാഹവശോഭമാനം സുരോത്തമം ശക്തിധരം കുമാരമ് ।

സുധാര ശക്ത്യായുധ ശോഭിഹസ്തം ബ്രഹ്മണ്യദേവം ശരണം പ്രപദ്യേ

॥ 3 ॥

ശ്ലോക 5

ഇഷ്ടാര്ഥസിദ്ധിപ്രദമീശപുത്രം ഇഷ്ടാന്നദം ഭൂസുരകാമധേനുമ് ।

ഗങ്ഗോദ്ഭവം സര്വജനാനുകൂലം ബ്രഹ്മണ്യദേവം ശരണം പ്രപദ്യേ

॥ 4 ॥

ശ്ലോക 6

യഃ ശ്ലോകപഞ്ചമിദം പഠതീഹ ഭക്ത്യാ

ബ്രഹ്മണ്യദേവ വിനിവേശിത മാനസഃ സന് ।

പ്രാപ്നോതി ഭോഗമഖിലം ഭുവി യദ്യദിഷ്ടമ്

അന്തേ സ ഗച്ഛതി മുദാ ഗുഹസാമ്യമേവ ॥