Stotram - Sacred Scripture in malayalam

Sri Panchayudha Stotram

ശ്രീ പഞ്ചായുധ സ്തോത്രമ്

Sri Panchayudha Stotram

Stotram
Unknown
7 Verses
110%

ശ്രീ പഞ്ചായുധ സ്തോത്രമ്

ശ്ലോക 1

സ്ഫുരത്സഹസ്രാരശിഖാതിതീവ്രം

സുദര്ശനം ഭാസ്കരകോടിതുല്യമ് ।

സുരദ്വിഷാം പ്രാണവിനാശി വിഷ്ണോഃ

ചക്രം സദാഽഹം ശരണം പ്രപദ്യേ

ശ്ലോക 2

വിഷ്ണോര്മുഖോത്ഥാനിലപൂരിതസ്യ

യസ്യ ധ്വനിര്ദാനവദര്പഹന്താ ।

തം പാഞ്ചജന്യം ശശികോടിശുഭ്രം

ശങ്ഖം സദാഽഹം ശരണം പ്രപദ്യേ

॥ 1 ॥

ശ്ലോക 3

ഹിരണ്മയീം മേരുസമാനസാരാം

കൌമോദകീം ദൈത്യകുലൈകഹന്ത്രീമ് ।

വൈകുണ്ഠവാമാഗ്രകരാഗ്രമൃഷ്ടാം

ഗദാം സദാഽഹം ശരണം പ്രപദ്യേ

॥ 2 ॥

ശ്ലോക 4

യജ്ജ്യാനിനാദശ്രവണാത്സുരാണാം

ചേതാംസി നിര്മുക്തഭയാനി സദ്യഃ ।

ഭവന്തി ദൈത്യാശനിബാണവര്ഷൈഃ

ശാര്ങ്ഗം സദാഽഹം ശരണം പ്രപദ്യേ

॥ 3 ॥

ശ്ലോക 5

രക്ഷോഽസുരാണാം കഠിനോഗ്രകണ്ഠ-

-ച്ഛേദക്ഷരത്‍ക്ഷോണിത ദിഗ്ധസാരമ് ।

തം നന്ദകം നാമ ഹരേഃ പ്രദീപ്തം

ഖഡ്ഗം സദാഽഹം ശരണം പ്രപദ്യേ

॥ 4 ॥

ശ്ലോക 6

ഇമം ഹരേഃ പഞ്ചമഹായുധാനാം

സ്തവം പഠേദ്യോഽനുദിനം പ്രഭാതേ ।

സമസ്ത ദുഃഖാനി ഭയാനി സദ്യഃ

പാപാനി നശ്യന്തി സുഖാനി സന്തി

॥ 5 ॥

ശ്ലോക 7

വനേ രണേ ശത്രു ജലാഗ്നിമധ്യേ

യദൃച്ഛയാപത്സു മഹാഭയേഷു ।

പഠേത്വിദം സ്തോത്രമനാകുലാത്മാ

സുഖീഭവേത്തത്കൃത സര്വരക്ഷഃ

॥ 6 ॥

ശ്ലോക 8

സചക്രശങ്ഖം സഗദാസിശാര്ങ്ഗം

പീതാമ്ബരം കൌസ്തുഭ-വത്സ-ചിഹ്നമ് । [കൌസ്തുഭ-വത്സ-ലാഞ്ഛിതമ്]

ശ്രിയാ സമേതോജ്ജ്വല ശോഭിതാങ്ഗം

വിഷ്ണും സദാഽഹം ശരണം പ്രപദ്യേ ॥

ജലേ രക്ഷതു വാരാഹഃ സ്ഥലേ രക്ഷതു വാമനഃ ।

അടവ്യാം നാരസിംഹശ്ച സര്വതഃ പാതു കേശവഃ ॥

ഇതി പഞ്ചായുധ സ്തോത്രമ് ॥