Stotram - Sacred Scripture in malayalam

Shiva Namavalyashtakam (Namavali Ashtakam)

ശിവ നാമാവല്യഷ്ടകം (നാമാവലീ അഷ്ടകം)

Shiva Namavalyashtakam (Namavali Ashtakam)

Stotram
Shiva
9 Verses
110%

ശിവ നാമാവല്യഷ്ടകം (നാമാവലീ അഷ്ടകം)

ശ്ലോക 1

ഹേ ചന്ദ്രചൂഡ മദനാന്തക ശൂലപാണേ

സ്ഥാണോ ഗിരീശ ഗിരിജേശ മഹേശ ശമ്ഭോ ।

ഭൂതേശ ഭീതഭയസൂദന മാമനാഥം

സംസാരദുഃഖഗഹനാജ്ജഗദീശ രക്ഷ

ശ്ലോക 2

ഹേ പാര്വതീഹൃദയവല്ലഭ ചന്ദ്രമൌലേ

ഭൂതാധിപ പ്രമഥനാഥ ഗിരീശചാപ ।

ഹേ വാമദേവ ഭവ രുദ്ര പിനാകപാണേ

സംസാരദുഃഖഗഹനാജ്ജഗദീശ രക്ഷ

॥ 1 ॥

ശ്ലോക 3

ഹേ നീലകണ്ഠ വൃഷഭധ്വജ പഞ്ചവക്ത്ര

ലോകേശ ശേഷവലയ പ്രമഥേശ ശര്വ ।

ഹേ ധൂര്ജടേ പശുപതേ ഗിരിജാപതേ മാം

സംസാരദുഃഖഗഹനാജ്ജഗദീശ രക്ഷ

॥ 2 ॥

ശ്ലോക 4

ഹേ വിശ്വനാഥ ശിവ ശങ്കര ദേവദേവ

ഗങ്ഗാധര പ്രമഥനായക നന്ദികേശ ।

ബാണേശ്വരാന്ധകരിപോ ഹര ലോകനാഥ

സംസാരദുഃഖഗഹനാജ്ജഗദീശ രക്ഷ

॥ 3 ॥

ശ്ലോക 5

വാരാണസീപുരപതേ മണികര്ണികേശ

വീരേശ ദക്ഷമഖകാല വിഭോ ഗണേശ ।

സര്വജ്ഞ സര്വഹൃദയൈകനിവാസ നാഥ

സംസാരദുഃഖഗഹനാജ്ജഗദീശ രക്ഷ

॥ 4 ॥

ശ്ലോക 6

ശ്രീമന്മഹേശ്വര കൃപാമയ ഹേ ദയാലോ

ഹേ വ്യോമകേശ ശിതികണ്ഠ ഗണാധിനാഥ ।

ഭസ്മാങ്ഗരാഗ നൃകപാലകലാപമാല

സംസാരദുഃഖഗഹനാജ്ജഗദീശ രക്ഷ

॥ 5 ॥

ശ്ലോക 7

കൈലാസശൈലവിനിവാസ വൃഷാകപേ ഹേ

മൃത്യുഞ്ജയ ത്രിനയന ത്രിജഗന്നിവാസ ।

നാരായണപ്രിയ മദാപഹ ശക്തിനാഥ

സംസാരദുഃഖഗഹനാജ്ജഗദീശ രക്ഷ

॥ 6 ॥

ശ്ലോക 8

വിശ്വേശ വിശ്വഭവനാശക വിശ്വരൂപ

വിശ്വാത്മക ത്രിഭുവനൈകഗുണാധികേശ ।

ഹേ വിശ്വനാഥ കരുണാമയ ദീനബന്ധോ

സംസാരദുഃഖഗഹനാജ്ജഗദീശ രക്ഷ

॥ 7 ॥

ശ്ലോക 9

ഗൌരീവിലാസഭവനായ മഹേശ്വരായ

പഞ്ചാനനായ ശരണാഗതകല്പകായ ।

ശര്വായ സര്വജഗതാമധിപായ തസ്മൈ

ദാരിദ്ര്യദുഃഖദഹനായ നമഃ ശിവായ

॥ 8 ॥

ശ്ലോക 10

ഇതി ശ്രീമത്പരമഹംസപരിവ്രാജകാചാര്യസ്യ ശ്രീഗോവിന്ദഭഗവത്പൂജ്യപാദശിഷ്യസ്യ ശ്രീമച്ഛങ്കരഭഗവതഃ കൃതൌ ശ്രീശിവനാമാവല്യഷ്ടകം സമ്പൂര്ണമ് ॥