Padmavathi Stotram
പദ്മാവതീ സ്തോത്രം
Padmavathi Stotram
പദ്മാവതീ സ്തോത്രം
ശ്ലോക 1
വിഷ്ണുപത്നി ജഗന്മാതഃ വിഷ്ണുവക്ഷസ്ഥലസ്ഥിതേ ।
പദ്മാസനേ പദ്മഹസ്തേ പദ്മാവതി നമോഽസ്തു തേ
ശ്ലോക 2
വേങ്കടേശപ്രിയേ പൂജ്യേ ക്ഷീരാബ്ദിതനയേ ശുഭേ ।
പദ്മേരമേ ലോകമാതഃ പദ്മാവതി നമോഽസ്തു തേ
॥ 1 ॥
ശ്ലോക 3
കല്യാണീ കമലേ കാന്തേ കല്യാണപുരനായികേ ।
കാരുണ്യകല്പലതികേ പദ്മാവതി നമോഽസ്തു തേ
॥ 2 ॥
ശ്ലോക 4
സഹസ്രദലപദ്മസ്ഥേ കോടിചന്ദ്രനിഭാനനേ ।
പദ്മപത്രവിശാലാക്ഷീ പദ്മാവതി നമോഽസ്തു തേ
॥ 3 ॥
ശ്ലോക 5
സര്വജ്ഞേ സര്വവരദേ സര്വമങ്ഗലദായിനീ ।
സര്വസമ്മാനിതേ ദേവീ പദ്മാവതി നമോഽസ്തു തേ
॥ 4 ॥
ശ്ലോക 6
സര്വഹൃദ്ദഹരാവാസേ സര്വപാപഭയാപഹേ ।
അഷ്ടൈശ്വര്യപ്രദേ ലക്ഷ്മീ പദ്മാവതി നമോഽസ്തു തേ
॥ 5 ॥
ശ്ലോക 7
ദേഹി മേ മോക്ഷസാമ്രാജ്യം ദേഹി ത്വത്പാദദര്ശനമ് ।
അഷ്ടൈശ്വര്യം ച മേ ദേഹി പദ്മാവതി നമോഽസ്തു തേ
॥ 6 ॥
ശ്ലോക 8
നക്രശ്രവണനക്ഷത്രേ കൃതോദ്വാഹമഹോത്സവേ ।
കൃപയാ പാഹി നഃ പദ്മേ ത്വദ്ഭക്തിഭരിതാന് രമേ
॥ 7 ॥
ശ്ലോക 9
ഇന്ദിരേ ഹേമവര്ണാഭേ ത്വാം വന്ദേ പരമാത്മികാമ് ।
ഭവസാഗരമഗ്നം മാം രക്ഷ രക്ഷ മഹേശ്വരീ
॥ 8 ॥
ശ്ലോക 10
കല്യാണപുരവാസിന്യൈ നാരായണ്യൈ ശ്രിയൈ നമഃ ।
ശൃതിസ്തുതിപ്രഗീതായൈ ദേവദേവ്യൈ ച മങ്ഗലമ്
॥ 9 ॥
