Ashta Lakshmi Stotram
അഷ്ട ലക്ഷ്മീ സ്തോത്രമ്
Ashta Lakshmi Stotram
അഷ്ട ലക്ഷ്മീ സ്തോത്രമ്
ശ്ലോക 1
ആദിലക്ഷ്മി
സുമനസ വന്ദിത സുന്ദരി മാധവി, ചന്ദ്ര സഹൊദരി ഹേമമയേ
മുനിഗണ വന്ദിത മോക്ഷപ്രദായനി, മഞ്ജുല ഭാഷിണി വേദനുതേ ।
പങ്കജവാസിനി ദേവ സുപൂജിത, സദ്ഗുണ വര്ഷിണി ശാന്തിയുതേ
ജയ ജയഹേ മധുസൂദന കാമിനി, ആദിലക്ഷ്മി പരിപാലയ മാമ്
ശ്ലോക 2
ധാന്യലക്ഷ്മി
അയികലി കല്മഷ നാശിനി കാമിനി, വൈദിക രൂപിണി വേദമയേ
ക്ഷീര സമുദ്ഭവ മങ്ഗല രൂപിണി, മന്ത്രനിവാസിനി മന്ത്രനുതേ ।
മങ്ഗലദായിനി അമ്ബുജവാസിനി, ദേവഗണാശ്രിത പാദയുതേ
ജയ ജയഹേ മധുസൂദന കാമിനി, ധാന്യലക്ഷ്മി സദാപാലയ മാമ് [പരിപാലയ മാമ്]
॥ 1 ॥
ശ്ലോക 3
ധൈര്യലക്ഷ്മി
ജയവരവര്ഷിണി വൈഷ്ണവി ഭാര്ഗവി, മന്ത്ര സ്വരൂപിണി മന്ത്രമയേ [ജയവരവര്ണിനി]
സുരഗണ പൂജിത ശീഘ്ര ഫലപ്രദ, ജ്ഞാന വികാസിനി ശാസ്ത്രനുതേ ।
ഭവഭയഹാരിണി പാപവിമോചനി, സാധു ജനാശ്രിത പാദയുതേ
ജയ ജയഹേ മധു സൂധന കാമിനി, ധൈര്യലക്ഷ്മീ പരിപാലയ മാമ്
॥ 2 ॥
ശ്ലോക 4
ഗജലക്ഷ്മി
ജയ ജയ ദുര്ഗതി നാശിനി കാമിനി, സര്വഫലപ്രദ ശാസ്ത്രമയേ
രധഗജ തുരഗപദാതി സമാവൃത, പരിജന മണ്ഡിത ലോകനുതേ ।
ഹരിഹര ബ്രഹ്മ സുപൂജിത സേവിത, താപ നിവാരിണി പാദയുതേ
ജയ ജയഹേ മധുസൂദന കാമിനി, ഗജലക്ഷ്മീ രൂപേണ പാലയ മാമ്
॥ 3 ॥
ശ്ലോക 5
സന്താനലക്ഷ്മി
അയിഖഗ വാഹിനി മോഹിനി ചക്രിണി, രാഗവിവര്ധിനി ജ്ഞാനമയേ
ഗുണഗണവാരധി ലോകഹിതൈഷിണി, സ്വരസപ്ത ഭൂഷിത ഗാനനുതേ । [സപ്തസ്വര]
സകല സുരാസുര ദേവ മുനീശ്വര, മാനവ വന്ദിത പാദയുതേ
ജയ ജയഹേ മധുസൂദന കാമിനി, സന്താനലക്ഷ്മീ ത്വം പാലയ മാമ് [പരിപാലയ മാമ്]
॥ 4 ॥
ശ്ലോക 6
വിജയലക്ഷ്മി
ജയ കമലാസിനി സദ്ഗതി ദായിനി, ജ്ഞാനവികാസിനി ഗാനമയേ
അനുദിന മര്ചിത കുങ്കുമ ധൂസര, ഭൂഷിത വാസിത വാദ്യനുതേ ।
കനകധരാസ്തുതി വൈഭവ വന്ദിത, ശങ്കരദേശിക മാന്യപദേ
ജയ ജയഹേ മധുസൂദന കാമിനി, വിജയലക്ഷ്മീ സദാ പാലയ മാമ് [പരിപാലയ മാമ്]
॥ 5 ॥
ശ്ലോക 7
വിദ്യാലക്ഷ്മി
പ്രണത സുരേശ്വരി ഭാരതി ഭാര്ഗവി, ശോകവിനാശിനി രത്നമയേ
മണിമയ ഭൂഷിത കര്ണവിഭൂഷണ, ശാന്തി സമാവൃത ഹാസ്യമുഖേ ।
നവനിധി ദായിനി കലിമലഹാരിണി, കാമിത ഫലപ്രദ ഹസ്തയുതേ
ജയ ജയഹേ മധുസൂദന കാമിനി, വിദ്യാലക്ഷ്മീ സദാ പാലയ മാമ്
॥ 6 ॥
ശ്ലോക 8
ധനലക്ഷ്മി
ധിമിധിമി ധിന്ധിമി ധിന്ധിമി-ദിന്ധിമി, ദുന്ധുഭി നാദ സുപൂര്ണമയേ
ഘുമഘുമ ഘുങ്ഘുമ ഘുങ്ഘുമ ഘുങ്ഘുമ, ശങ്ഖ നിനാദ സുവാദ്യനുതേ ।
വേദ പൂരാണേതിഹാസ സുപൂജിത, വൈദിക മാര്ഗ പ്രദര്ശയുതേ
ജയ ജയഹേ മധുസൂദന കാമിനി, ധനലക്ഷ്മി രൂപേണാ പാലയ മാമ്
॥ 7 ॥
ശ്ലോക 9
ഫലശൃതി
ശ്ലോ॥ അഷ്ടലക്ഷ്മീ നമസ്തുഭ്യം വരദേ കാമരൂപിണി ।
വിഷ്ണുവക്ഷഃ സ്ഥലാ രൂഢേ ഭക്ത മോക്ഷ പ്രദായിനി ॥
ശ്ലോ॥ ശങ്ഖ ചക്രഗദാഹസ്തേ വിശ്വരൂപിണിതേ ജയഃ ।
ജഗന്മാത്രേ ച മോഹിന്യൈ മങ്ഗലം ശുഭ മങ്ഗലമ് ॥
Related Scriptures
अगस्त्य कृत श्री लक्ष्मी स्तोत्रं
33 verses
अन्नमय्य कीर्तन जय लक्ष्मि वर लक्ष्मि
0 verses
भाग्यदा लक्ष्मी बारम्मा
0 verses
1000 Names of Goddess Lakshmi
1000 verses
108 Names of Goddess Lakshmi
108 verses
Maatu Lakshmi Kari Kripa
0 verses
