Namavali - Sacred Scripture in malayalam

1000 Names of Lord Ganesha

1000 Names of Lord Ganesha

1000 Names of Lord Ganesha

Namavali
Lord Ganesha
1000 Verses
110%

1000 Names of Lord Ganesha

ശ്ലോക 1

ഓം ഗണേശ്വരായ നമഃ।

ഓം ഗണാധ്യക്ഷായ നമഃ।

ഓം ഗണാരാധ്യായ നമഃ।

ഓം ഗണപ്രിയായ നമഃ।

ഓം ഗണനാഥായ നമഃ।

ഓം ഗണസ്വാമിനേ നമഃ।

ഓം ഗണേശായ നമഃ।

ഓം ഗണനായകായ നമഃ।

ഓം ഗണമൂര്തയേ നമഃ।

ഓം ഗണപതയേ നമഃ।

ഓം ഗണത്രാത്രേ നമഃ।

ഓം ഗണഞ്ജയായ നമഃ।

ഓം ഗണപായ നമഃ।

ഓം ഗണക്രീഡായ നമഃ।

ഓം ഗണദേവായ നമഃ।

ഓം ഗണാധിപായ നമഃ।

ഓം ഗണജ്യേഷ്ഠായ നമഃ।

ഓം ഗണശ്രേഷ്ഠായ നമഃ।

ഓം ഗണപ്രേഷ്ഠായ നമഃ।

ഓം ഗണാധിരാജായ നമഃ।

ഓം ഗണരാജേ നമഃ।

ഓം ഗണഗോപ്ത്രേ നമഃ।

ഓം ഗണാങ്ഗായ നമഃ।

ഓം ഗണദൈവതായ നമഃ।

ഓം ഗണബന്ധവേ നമഃ।

ഓം ഗണസുഹൃദേ നമഃ।

ഓം ഗണാധീശായ നമഃ।

ഓം ഗണപ്രദായ നമഃ।

ഓം ഗണപ്രിയസഖായ നമഃ।

ഓം ഗണപ്രിയസുഹൃദേ നമഃ।

ഓം ഗണപ്രിയരതോനിത്യായ നമഃ।

ഓം ഗണപ്രീതിവിവര്ധനായ നമഃ।

ഓം ഗണമണ്ഡലമധ്യസ്ഥായ നമഃ।

ഓം ഗണകേലിപരായണായ നമഃ।

ഓം ഗണാഗ്രണ്യേ നമഃ।

ഓം ഗണേശായ നമഃ।

ഓം ഗണഗീതായ നമഃ।

ഓം ഗണോച്ഛ്രയായ നമഃ।

ഓം ഗണ്യായ നമഃ।

ഓം ഗണഹിതായ നമഃ।

ഓം ഗര്ജദ്ഗണസേനായ നമഃ।

ഓം ഗണോദ്യതായ നമഃ।

ഓം ഗണപ്രീതിപ്രമതനായ നമഃ।

ഓം ഗണപ്രീത്യപഹാരകായ നമഃ।

ഓം ഗണനാര്ഹായ നമഃ।

ഓം ഗണപ്രൌഢായ നമഃ।

ഓം ഗണഭര്ത്രേ നമഃ।

ഓം ഗണപ്രഭവേ നമഃ।

ഓം ഗണസേനായ നമഃ।

ഓം ഗണചരായ നമഃ।

ഓം ഗണപ്രാജ്ഞായ നമഃ।

ഓം ഗണൈകരാജേ നമഃ।

ഓം ഗണാഗ്ര്യായ നമഃ।

ഓം ഗണ്യനാമ്നേ നമഃ।

ഓം ഗണപാലനതത്പരായ നമഃ।

ഓം ഗണജിതേ നമഃ।

ഓം ഗണഗര്ഭസ്ഥായ നമഃ।

ഓം ഗണപ്രവണമാനസായ നമഃ।

ഓം ഗണഗര്വപരിഹര്ത്രേ നമഃ।

ഓം ഗണായ നമഃ।

ഓം ഗണനമസ്ക്രിതേ നമഃ।

ഓം ഗണാര്ചിതാങ്ഘ്രിയുഗലായ നമഃ।

ഓം ഗണരക്ഷണക്റൃതേ നമഃ।

ഓം ഗണധ്യാതായ നമഃ।

ഓം ഗണഗുരവേ നമഃ।

ഓം ഗണപ്രണയതത്പരായ നമഃ।

ഓം ഗണാഗണപരിത്രാത്രേ നമഃ।

ഓം ഗണാദിഹരണോദരായ നമഃ।

ഓം ഗണസേതവേ നമഃ।

ഓം ഗണനാഥായ നമഃ।

ഓം ഗണകേതവേ നമഃ।

ഓം ഗണാഗ്രഗായ നമഃ।

ഓം ഗണഹേതവേ നമഃ।

ഓം ഗണഗ്രാഹിണേ നമഃ।

ഓം ഗണാനുഗ്രഹകാരകായ നമഃ।

ഓം ഗണാഗണാനുഗ്രഹഭുവേ നമഃ।

ഓം ഗണാഗണവരപ്രദായ നമഃ।

ഓം ഗണസ്തുതായ നമഃ।

ഓം ഗണപ്രാണായ നമഃ।

ഓം ഗണസര്വസ്വദായകായ നമഃ।

ഓം ഗണവല്ലഭമൂര്തയേ നമഃ।

ഓം ഗണഭൂതയേ നമഃ।

ഓം ഗണേഷ്ഠദായ നമഃ।

ഓം ഗണസൌഖ്യപ്രദായ നമഃ।

ഓം ഗണദുഃഖപ്രണാശനായ നമഃ।

ഓം ഗണപ്രഥിതനാമ്നേ നമഃ।

ഓം ഗണാഭീഷ്ടകരായ നമഃ।

ഓം ഗണമാന്യായ നമഃ।

ഓം ഗണഖ്യാതാഅയ നമഃ।

ഓം ഗണവീതായ നമഃ।

ഓം ഗണോത്കടായ നമഃ।

ഓം ഗണപാലായ നമഃ।

ഓം ഗണവരായ നമഃ।

ഓം ഗണഗൌരവദായ നമഃ।

ഓം ഗണഗര്ജിതസന്തുഷ്ടായ നമഃ।

ഓം ഗണസ്വച്ഛന്ദഗായ നമഃ।

ഓം ഗണരാജായ നമഃ।

ഓം ഗണശ്രീദായ നമഃ।

ഓം ഗണഭീതിഹരായ നമഃ।

ഓം ഗണമൂര്ധാഭിഷിക്തായ നമഃ।

ഓം ഗണസൈന്യപുരഃസരായ നമഃ।

ഓം ഗുണാതീതായ നമഃ।

ഓം ഗുണമയായ നമഃ।

ഓം ഗുണത്രയവിഭഗകൃതേ നമഃ।

ഓം ഗുണിനേ നമഃ।

ഓം ഗുണകൃതിധരായ നമഃ।

ഓം ഗുണശാലിനേ നമഃ।

ഓം ഗുണപ്രിയായ നമഃ।

ഓം ഗുണപൂര്ണായ നമഃ।

ഓം ഗുണഭോധയേ നമഃ।

ഓം ഗുണ ഭാജേ നമഃ।

ഓം ഗുണദൂരഗായ നമഃ।

ഓം ഗുണാഗുണവപുഷേ നമഃ।

ഓം ഗുണശരീരായ നമഃ।

ഓം ഗുണമണ്ഡിതായ നമഃ।

ഓം ഗുണസ്രഷ്ട്രേ നമഃ।

ഓം ഗുണേശായ നമഃ।

ഓം ഗുണേശാനായ നമഃ।

ഓം ഗുണേശ്വരായ നമഃ।

ഓം ഗുണസൃഷ്ടജഗത്സങ്ഗായ നമഃ।

ഓം ഗുണസങ്ഘായ നമഃ।

ഓം ഗുണൈകരാജേ നമഃ।

ഓം ഗുണപ്രവിഷ്ടായ നമഃ।

ഓം ഗുണഭുവേ നമഃ।

ഓം ഗുണീകൃതചരാചരായ നമഃ।

ഓം ഗുണപ്രവണസന്തുഷ്ടായ നമഃ।

ഓം ഗുണഹീനപരാങ്മുഖായ നമഃ।

ഓം ഗുണൈകഭുവേ നമഃ।

ഓം ഗുണശ്രേഷ്ടായ നമഃ।

ഓം ഗുണജ്യേഷ്ടായ നമഃ।

ഓം ഗുണപ്രഭവേ നമഃ।

ഓം ഗുണജ്ഞായ നമഃ।

ഓം ഗുണസമ്പൂജ്യായ നമഃ।

ഓം ഗുണപ്രണതപാദാബ്ജായ നമഃ।

ഓം ഗുണിഗീതായ നമഃ।

ഓം ഗുണോജ്ജ്വലായ നമഃ।

ഓം ഗുണവതേ നമഃ।

ഓം ഗുണസമ്പന്നായ നമഃ।

ഓം ഗുണാനന്ദിതമാനസായ നമഃ।

ഓം ഗുണസഞ്ചാരചതുരായ നമഃ।

ഓം ഗുണസഞ്ചയസുന്ദരായ നമഃ।

ഓം ഗുണഗൌരായ നമഃ।

ഓം ഗുണാധാരായ നമഃ।

ഓം ഗുണസംവൃതചേതനായ നമഃ।

ഓം ഗുണകൃതേ നമഃ।

ഓം ഗുണഭൃതേ നമഃ।

ഓം ഗുണ്യായ നമഃ।

ഓം ഗുണാഗ്രയായ നമഃ।

ഓം ഗുണപാരദൃശേ നമഃ।

ഓം ഗുണപ്രചാരിണേ നമഃ।

ഓം ഗുണയുജേ നമഃ।

ഓം ഗുണാഗുണവിവേകകൃതേ നമഃ।

ഓം ഗുണാകരായ നമഃ।

ഓം ഗുണപ്രവണവര്ധനായ നമഃ।

ഓം ഗുണഗൂഢചരായ നമഃ।

ഓം ഗൌണസര്വസംസാരചേഷ്ടിതായ നമഃ।

ഓം ഗുണദക്ഷിണസൌഹാര്ദായ നമഃ।

ഓം ഗുണദക്ഷിണതത്ത്വവിദേ നമഃ।

ഓം ഗുണഹാരിണേ നമഃ।

ഓം ഗുണകലായ നമഃ।

ഓം ഗുണസങ്ഘസഖായ നമഃ।

ഓം ഗുണസന്സ്കൃതസംസാരായ നമഃ।

ഓം ഗുണതത്ത്വവിവേകായ നമഃ।

ഓം ഗുണഗര്വധരായ നമഃ।

ഓം ഗൌണസുഖദുഃഖോദയായ നമഃ।

ഓം ഗുണയ നമഃ।

ഓം ഗുണാധീശായ നമഃ।

ഓം ഗുണാലയായ നമഃ।

ഓം ഗുണവീക്ഷണാലാലസായ നമഃ।

ഓം ഗുണഗൌരവദാത്രേ നമഃ।

ഓം ഗുണദാത്രേ നമഃ।

ഓം ഗുണപ്രഭ്വേ നമഃ।

ഓം ഗുണകൃതേ നമഃ।

ഓം ഗുണസമ്ബോധായ നമഃ।

ഓം ഗുണഭുജേ നമഃ।

ഓം ഗുണബന്ധനായ നമഃ।

ഓം ഗുണഹൃദ്യായ നമഃ।

ഓം ഗുണസ്ഥായിനേ നമഃ।

ഓം ഗുണദായിനേ നമഃ।

ഓം ഗുണോത്കടായ നമഃ।

ഓം ഗുണചക്രചരായ നമഃ।

ഓം ഗുണാവതാരായ നമഃ।

ഓം ഗുണബാന്ധവായ നമഃ।

ഓം ഗുണബന്ധവേ നമഃ।

ഓം ഗുണപ്രജ്ഞായ നമഃ।

ഓം ഗുണപ്രാജ്ഞായ നമഃ।

ഓം ഗുണാലയായ നമഃ।

ഓം ഗുണധാത്രേ നമഃ।

ഓം ഗുണപ്രാണായ നമഃ।

ഓം ഗുണഗോപായ നമഃ।

ഓം ഗുണാശ്രയായ നമഃ।

ഓം ഗുണയായിനേ നമഃ।

ഓം ഗുണദായിനേ നമഃ।

ഓം ഗുണപായ നമഃ।

ഓം ഗുണപാലകായ നമഃ।

ഓം ഗുണഹൃതതനവേ നമഃ।

ഓം ഗൌണായ നമഃ।

ഓം ഗീര്വാണായ നമഃ।

ഓം ഗുണഗൌരവായ നമഃ।

ഓം ഗുണവത്പൂജിതപദായ നമഃ।

ഓം ഗുണവത്പ്രീതിദായ നമഃ।

ഓം ഗുണവതേ നമഃ।

ഓം ഗീതകീര്തയേ നമഃ।

ഓം ഗുണവദ്ഭദ്ധസൌഹൃദായ നമഃ।

ഓം ഗുണവദ്വരദായ നമഃ।

ഓം ഗുണവത്പ്രതിപാലകായ നമഃ।

ഓം ഗുണവത്ഗുണസന്തുഷ്ടായ നമഃ।

ഓം ഗുണവദ്രചിതദ്രവായ നമഃ।

ഓം ഗുണവദ്രക്ഷണപരായ നമഃ।

ഓം ഗുണവാത്പ്രണയപ്രിയായ നമഃ।

ഓം ഗുണവച്ചക്രസഞ്ചാരായ നമഃ।

ഓം ഗുണവത്കീര്തിവര്ധനായ നമഃ।

ഓം ഗുണവദ്ഗുണചിത്തസ്ഥായ നമഃ।

ഓം ഗുണവദ്ഗുണരക്ഷണായ നമഃ।

ഓം ഗുണവത്പോഷണകരായ നമഃ।

ഓം ഗുണവച്ഛത്രുസൂദനായ നമഃ।

ഓം ഗുണവത്സിദ്ധിദാത്രേ നമഃ।

ഓം ഗുണവദ്ഗൌരവപ്രദായ നമഃ।

ഓം ഗുണവത്പ്രണവസ്വാന്തായ നമഃ।

ഓം ഗുണവദ്ഗുണഭൂഷണായ നമഃ।

ഓം ഗുണവത്കുലവിദ്വേഷി വിനാശകരണക്ഷമായ നമഃ।

ഓം ഗുണിസ്തുതഗുണായ നമഃ।

ഓം ഗര്ജത്പ്രലയാമ്ബുദനിഃസ്വനായ നമഃ।

ഓം ഗജായ നമഃ।

ഓം ഗജാനനായ നമഃ।

ഓം ഗജപതയേ നമഃ।

ഓം ഗര്ജന്നാഗയുദ്ധവിശാരദായ നമഃ।

ഓം ഗജകര്ണായ നമഃ।

ഓം ഗജരാജായ നമഃ।

ഓം ഗജാനനായ നമഃ।

ഓം ഗജരൂപധരായ നമഃ।

ഓം ഗര്ജതേ നമഃ।

ഓം ഗജയൂഥോദ്ധുരധ്വനയേ നമഃ।

ഓം ഗജാധീശായ നമഃ।

ഓം ഗജാധരായ നമഃ।

ഓം ഗജാസുരജയോദ്ധുരയ നമഃ।

ഓം ഗജദന്തായ നമഃ।

ഓം ഗജവരായ നമഃ।

ഓം ഗജകുമ്ഭായ നമഃ।

ഓം ഗജധ്വനയേ നമഃ।

ഓം ഗജമായായ നമഃ।

ഓം ഗജമയായ നമഃ।

ഓം ഗജശ്രിയേ നമഃ।

ഓം ഗജഗര്ജിതായ നമഃ।

ഓം ഗജാമയഹരായ നമഃ।

ഓം ഗജപുഷ്ടിപ്രദായ നമഃ।

ഓം ഗജോത്പത്തയേ നമഃ।

ഓം ഗജത്രാത്രേ നമഃ।

ഓം ഗജഹേതവേ നമഃ।

ഓം ഗജാധിപായ നമഃ।

ഓം ഗജമുഖ്യായ നമഃ।

ഓം ഗജകുലപ്രവരായ നമഃ।

ഓം ഗജദൈത്യഘ്നേ നമഃ।

ഓം ഗജകേതവേ നമഃ।

ഓം ഗജാധ്യക്ഷായ നമഃ।

ഓം ഗജസേതവേ നമഃ।

ഓം ഗജാകൃതയേ നമഃ।

ഓം ഗജവന്ദ്യായ നമഃ।

ഓം ഗജപ്രാണായ നമഃ।

ഓം ഗജസേവ്യായ നമഃ।

ഓം ഗജപ്രഭവേ നമഃ।

ഓം ഗജമത്തായ നമഃ।

ഓം ഗജേശാനായ നമഃ।

ഓം ഗജേശായ നമഃ।

ഓം ഗജപുങ്ഗവായ നമഃ।

ഓം ഗജദന്തധരാഅയ നമഃ।

ഓം ഗര്ജന്മധുപായ നമഃ।

ഓം ഗജവേഷഭൃതേ നമഃ।

ഓം ഗജച്ഛദ്മനേ നമഃ।

ഓം ഗജാഗ്രസ്ഥായ നമഃ।

ഓം ഗജയായിനേ നമഃ।

ഓം ഗജാജയായ നമഃ।

ഓം ഗജരാജേ നമഃ।

ഓം ഗജയൂഥസ്ഥായ നമഃ।

ഓം ഗജഗര്ജകഭഞ്ജകായ നമഃ।

ഓം ഗര്ജിതോജ്ഝിതദൈത്യാസിനേ നമഃ।

ഓം ഗര്ജിതത്രാതവിഷ്ടപായ നമഃ।

ഓം ഗാനജ്ഞായ നമഃ।

ഓം ഗാനകുശലായ നമഃ।

ഓം ഗാനതത്ത്വവിവേചകായ നമഃ।

ഓം ഗാനശ്ലാഘിനേ നമഃ।

ഓം ഗാനരസായ നമഃ।

ഓം ഗാനജ്ഞാനപരായണായ നമഃ।

ഓം ഗാനാഗമജ്ഞായ നമഃ।

ഓം ഗാനാങ്ഗായ നമഃ।

ഓം ഗാനപ്രവണചേതനായ നമഃ।

ഓം ഗാനധ്യേയായ നമഃ।

ഓം ഗാനഗമ്യായ നമഃ।

ഓം ഗാനധ്യാനപരായണായ നമഃ।

ഓം ഗാനഭുവേ നമഃ।

ഓം ഗാനകൃതേ നമഃ।

ഓം ഗാനചതുരായ നമഃ।

ഓം ഗാനവിദ്യാവിശാരദായ നമഃ।

ഓം ഗാനശീലായ നമഃ।

ഓം ഗാനശാലിനേ നമഃ।

ഓം ഗതശ്രമായ നമഃ।

ഓം ഗാനവിജ്ഞാനസമ്പന്നായ നമഃ।

ഓം ഗാനശ്രവണലാലസായ നമഃ।

ഓം ഗാനായത്തായ നമഃ।

ഓം ഗാനമയായ നമഃ।

ഓം ഗാനപ്രണയവതേ നമഃ।

ഓം ഗാനധ്യാത്രേ നമഃ।

ഓം ഗാനബുദ്ധയേ നമഃ।

ഓം ഗാനോത്സുകമനസേ നമഃ।

ഓം ഗാനോത്സുകായ നമഃ।

ഓം ഗാനഭൂമയേ നമഃ।

ഓം ഗാനസീമ്നേ നമഃ।

ഓം ഗാനോജ്ജ്വലായ നമഃ।

ഓം ഗാനാങ്ഗജ്ഞാനവതേ നമഃ।

ഓം ഗാനമാനവതേ നമഃ।

ഓം ഗാനപേശലായ നമഃ।

ഓം ഗാനവത്പ്രണയായ നമഃ।

ഓം ഗാനസമുദ്രായ നമഃ।

ഓം ഗാനഭൂഷണായ നമഃ।

ഓം ഗാനസിന്ധവേ നമഃ।

ഓം ഗാനപരായ നമഃ।

ഓം ഗാനപ്രാണായ നമഃ।

ഓം ഗണാശ്രയായ നമഃ।

ഓം ഗനൈകഭുവേ നമഃ।

ഓം ഗാനഹൃഷ്ടായ നമഃ।

ഓം ഗാനചക്ഷുഷേ നമഃ।

ഓം ഗനൈകദൃശേ നമഃ।

ഓം ഗാനമത്തായ നമഃ।

ഓം ഗാനരുചയേ നമഃ।

ഓം ഗാനവിദേ നമഃ।

ഓം ഗനവിത്പ്രിയായ നമഃ।

ഓം ഗാനാന്തരാത്മനേ നമഃ।

ഓം ഗാനാഢ്യായ നമഃ।

ഓം ഗാനഭ്രാജത്സ്വഭാവായ നമഃ।

ഓം ഗനമായായ നമഃ।

ഓം ഗാനധരായ നമഃ।

ഓം ഗാനവിദ്യാവിശോധകായ നമഃ।

ഓം ഗാനാഹിതഘ്നായ നമഃ।

ഓം ഗാനേന്ദ്രായ നമഃ।

ഓം ഗാനലീലായ നമഃ।

ഓം ഗതിപ്രിയായ നമഃ।

ഓം ഗാനാധീശായ നമഃ।

ഓം ഗാനലയായ നമഃ।

ഓം ഗാനാധാരായ നമഃ।

ഓം ഗതീശ്വരായ നമഃ।

ഓം ഗാനവന്മാനദായ നമഃ।

ഓം ഗാനഭൂതയേ നമഃ।

ഓം ഗാനൈകഭൂതിമതേ നമഃ।

ഓം ഗാനതാനനതായ നമഃ।

ഓം ഗാനതാനദാനവിമോഹിതായ നമഃ।

ഓം ഗുരവേ നമഃ।

ഓം ഗുരൂദരശ്രേണയേ നമഃ।

ഓം ഗുരുതത്ത്വാര്ഥദര്ശനായ നമഃ।

ഓം ഗുരുസ്തുതായ നമഃ।

ഓം ഗുരുഗുണായ നമഃ।

ഓം ഗുരുമായായ നമഃ।

ഓം ഗുരുപ്രിയായ നമഃ।

ഓം ഗുരുകീര്തയേ നമഃ।

ഓം ഗുരുഭുജായ നമഃ।

ഓം ഗുരുവക്ഷസേ നമഃ।

ഓം ഗുരുപ്രഭായ നമഃ।

ഓം ഗുരുലക്ഷണസമ്പന്നായ നമഃ।

ഓം ഗുരുദ്രോഹപരാങ്മുഖായ നമഃ।

ഓം ഗുരുവിദ്യായ നമഃ।

ഓം ഗുരുപ്രണായ നമഃ।

ഓം ഗുരുബാഹുബലോച്ഛ്രയായ നമഃ।

ഓം ഗുരുദൈത്യപ്രാണഹരായ നമഃ।

ഓം ഗുരുദൈത്യാപഹാരകായ നമഃ।

ഓം ഗുരുഗര്വഹരായ നമഃ।

ഓം ഗുരുപ്രവരായ നമഃ।

ഓം ഗുരുദര്പഘ്നേ നമഃ।

ഓം ഗുരുഗൌരവദായിനേ നമഃ।

ഓം ഗുരുഭീത്യപഹാരകായ നമഃ।

ഓം ഗുരുശുണ്ഡായ നമഃ।

ഓം ഗുരുസ്കന്ധായ നമഃ।

ഓം ഗുരുജങ്ഘായ നമഃ।

ഓം ഗുരുപ്രഥായ നമഃ।

ഓം ഗുരുഭാലായ നമഃ।

ഓം ഗുരുഗലായ നമഃ।

ഓം ഗുരുശ്രിയേ നമഃ।

ഓം ഗുരുഗര്വനുദേ നമഃ।

ഓം ഗുരവേ നമഃ।

ഓം ഗുരുപീനാംസായ നമഃ।

ഓം ഗുരുപ്രണയലാലസായ നമഃ।

ഓം ഗുരുമുഖ്യായ നമഃ।

ഓം ഗുരുകുലസ്ഥായിനേ നമഃ।

ഓം ഗുണഗുരവേ നമഃ।

ഓം ഗുരുസംശയഭേത്രേ നമഃ।

ഓം ഗുരുമാനപ്രദായകായ നമഃ।

ഓം ഗുരുധര്മസദാരാധ്യായ നമഃ।

ഓം ഗുരുധര്മനികേതനായ നമഃ।

ഓം ഗുരുദൈത്യഗലച്ഛേത്രേ നമഃ।

ഓം ഗുരുസൈന്യായ നമഃ।

ഓം ഗുരുദ്യുതയേ നമഃ।

ഓം ഗുരുധര്മാഗ്രണ്യായ നമഃ।

ഓം ഗുരുധര്മധുരന്ധരായ നമഃ।

ഓം ഗരിഷ്ഠായ നമഃ।

ഓം ഗുരുസന്താപശമനായ നമഃ।

ഓം ഗുരുപൂജിതായ നമഃ।

ഓം ഗുരുധര്മധരായ നമഃ।

ഓം ഗൌരവധര്മധരായ നമഃ।

ഓം ഗദാപഹായ നമഃ।

ഓം ഗുരുശാസ്ത്രവിചാരജ്ഞായ നമഃ।

ഓം ഗുരുശാസ്ത്രകൃതോദ്യമായ നമഃ।

ഓം ഗുരുശാസ്ത്രാര്ഥനിലയായ നമഃ।

ഓം ഗുരുശാസ്ത്രാലയായ നമഃ।

ഓം ഗുരുമന്ത്രായ നമഃ।

ഓം ഗുരുശ്രേഷ്ഠായ നമഃ।

ഓം ഗുരുമന്ത്രഫലപ്രദായ നമഃ।

ഓം ഗുരുസ്ത്രീഗമനദോഷപ്രായശ്ചിത്തനിവാരകായ നമഃ।

ഓം ഗുരുസംസാരസുഖദായ നമഃ।

ഓം ഗുരുസംസാരദുഃഖഭിദേ നമഃ।

ഓം ഗുരുശ്ലാഘാപരായ നമഃ।

ഓം ഗൌരഭാനുഖണ്ഡാവതംസഭൃതേ നമഃ।

ഓം ഗുരുപ്രസന്നമൂര്തയേ നമഃ।

ഓം ഗുരുശാപവിമോചകായ നമഃ।

ഓം ഗുരുകാന്തയേ നമഃ।

ഓം ഗുരുമഹതേ നമഃ।

ഓം ഗുരുശാസനപാലകായ നമഃ।

ഓം ഗുരുതന്ത്രായ നമഃ।

ഓം ഗുരുപ്രജ്ഞായ നമഃ।

ഓം ഗുരുഭായ നമഃ।

ഓം ഗുരുദൈവതായ നമഃ।

ഓം ഗുരുവിക്രമസഞ്ചാരായ നമഃ।

ഓം ഗുരുദൃശേ നമഃ।

ഓം ഗുരുവിക്രമായ നമഃ।

ഓം ഗുരുക്രമായ നമഃ।

ഓം ഗുരുപ്രേഷ്ഠായ നമഃ।

ഓം ഗുരുപാഖണ്ഡഖണ്ഡകായ നമഃ।

ഓം ഗുരുഗര്ജിതസമ്പൂര്ണബ്രഹ്മാണ്ഡായ നമഃ।

ഓം ഗുരുഗര്ജിതായ നമഃ।

ഓം ഗുരുപുത്രപ്രിയസഖായ നമഃ।

ഓം ഗുരുപുത്രഭയാപഹായ നമഃ।

ഓം ഗുരുപുത്രപരിത്രാത്രേ നമഃ।

ഓം ഗുരുപുത്രവരപ്രദായ നമഃ।

ഓം ഗുരുപുത്രാര്തിശമനായ നമഃ।

ഓം ഗുരുപുത്രാധിനാശനായ നമഃ।

ഓം ഗുരുപുത്രപ്രാണദായ നമഃ।

ഓം ഗുരുഭക്തിപരായണായ നമഃ।

ഓം ഗുരുവിജ്ഞാനവിഭവായ നമഃ।

ഓം ഗൌരഭാനുവരപ്രദായ നമഃ।

ഓം ഗൌരഭാനുസുതായ നമഃ।

ഓം ഗൌരഭാനുത്രാസാപഹാരകായ നമഃ।

ഓം ഗൌരഭാനുപ്രിയായ നമഃ।

ഓം ഗൌരഭാനവേ നമഃ।

ഓം ഗൌരവവര്ധനായ നമഃ।

ഓം ഗൌരഭാനുപരിത്രാത്രേ നമഃ।

ഓം ഗൌരഭാനുസഖായ നമഃ।

ഓം ഗൌരഭാനുപ്രഭവേ നമഃ।

ഓം ഗൌരഭാനുമത്പ്രാണനാശനായ നമഃ।

ഓം ഗൌരീതേജഃസമുത്പന്നായ നമഃ।

ഓം ഗൌരീഹൃദയനന്ദനായ നമഃ।

ഓം ഗൌരീസ്തനന്ധയായ നമഃ।

ഓം ഗൌരീമനോവാഞ്ചിതസിദ്ധികൃതേ നമഃ।

ഓം ഗൌരായ നമഃ।

ഓം ഗൌരഗുണായ നമഃ।

ഓം ഗൌരപ്രകാശായ നമഃ।

ഓം ഗൌരഭൈരവായ നമഃ।

ഓം ഗൌരീശനന്ദനായ നമഃ।

ഓം ഗൌരീപ്രിയപുത്രായ നമഃ।

ഓം ഗദാധരായ നമഃ।

ഓം ഗൌരീവരപ്രദായ നമഃ।

ഓം ഗൌരീപ്രണയായ നമഃ।

ഓം ഗൌരച്ഛവയേ നമഃ।

ഓം ഗൌരീഗണേശ്വരായ നമഃ।

ഓം ഗൌരീപ്രവണായ നമഃ।

ഓം ഗൌരഭാവനായ നമഃ।

ഓം ഗൌരാത്മനേ നമഃ।

ഓം ഗൌരകീര്തയേ നമഃ।

ഓം ഗൌരഭാവായ നമഃ।

ഓം ഗരിഷ്ഠദൃശേ നമഃ।

ഓം ഗൌതമായ നമഃ।

ഓം ഗൌതമീനാഥായ നമഃ।

ഓം ഗൌതമീപ്രാണവല്ലഭായ നമഃ।

ഓം ഗൌതമാഭീഷ്ടവരദായ നമഃ।

ഓം ഗൌതമാഭയദായകായ നമഃ।

ഓം ഗൌതമപ്രണയപ്രഹ്വായ നമഃ।

ഓം ഗൌതമാശ്രമദുഃഖഘ്നേ നമഃ।

ഓം ഗൌതമീതീരസഞ്ചാരിണേ നമഃ।

ഓം ഗൌതമീതീര്ഥദായകായ നമഃ।

ഓം ഗൌതമാപത്പരിഹരായ നമഃ।

ഓം ഗൌതമാധിവിനാശനായ നമഃ।

ഓം ഗോപതയേ നമഃ।

ഓം ഗോധനായ നമഃ।

ഓം ഗോപായ നമഃ।

ഓം ഗോപാലപ്രിയദര്ശനായ നമഃ।

ഓം ഗോപാലായ നമഃ।

ഓം ഗോഗണാധീശായ നമഃ।

ഓം ഗോകശ്മലനിവര്തകായ നമഃ।

ഓം ഗോസഹസ്രായ നമഃ।

ഓം ഗോപവരായ നമഃ।

ഓം ഗോപഗോപീസുഖാവഹായ നമഃ।

ഓം ഗോവര്ധനായ നമഃ।

ഓം ഗോപഗോപായ നമഃ।

ഓം ഗോപായ നമഃ।

ഓം ഗോകുലവര്ധനായ നമഃ।

ഓം ഗോചരായ നമഃ।

ഓം ഗോചരാധ്യ്ക്ഷായ നമഃ।

ഓം ഗോചരപ്രീതിവൃദ്ധികൃതേ നമഃ।

ഓം ഗോമിനേ നമഃ।

ഓം ഗോകഷ്ടസന്ത്രാത്രേ നമഃ।

ഓം ഗോസന്താപനിവര്തകായ നമഃ।

ഓം ഗോഷ്ഠായ നമഃ।

ഓം ഗോഷ്ഠാശ്രയായ നമഃ।

ഓം ഗോഷ്ഠപതയേ നമഃ।

ഓം ഗോധനവര്ധനായ നമഃ।

ഓം ഗോഷ്ഠപ്രിയായ നമഃ।

ഓം ഗോഷ്ഠമയായ നമഃ।

ഓം ഗോഷ്ഠാമയനിവര്തകായ നമഃ।

ഓം ഗോലോകായ നമഃ।

ഓം ഗോലകായ നമഃ।

ഓം ഗോഭൃതേ നമഃ।

ഓം ഗോഭര്ത്രേ നമഃ।

ഓം ഗോസുഖാവഹായ നമഃ।

ഓം ഗോദുഹേ നമഃ।

ഓം ഗോധുഗ്ഗണപ്രേഷ്ഠായ നമഃ।

ഓം ഗോദോഗ്ധ്രേ നമഃ।

ഓം ഗോപയഃപ്രിയായ നമഃ।

ഓം ഗോത്രായ നമഃ।

ഓം ഗോത്രപതയേ നമഃ।

ഓം ഗോത്രഭവായ നമഃ।

ഓം ഗോത്രഭയാപഹായ നമഃ।

ഓം ഗോത്രവൃദ്ധികരായ നമഃ।

ഓം ഗോത്രപ്രിയായ നമഃ।

ഓം ഗോത്രാതിനാശനായ നമഃ।

ഓം ഗോത്രോദ്ധാരപരായ നമഃ।

ഓം ഗോത്രപ്രഭവായ നമഃ।

ഓം ഗോത്രദേവതായൈ നമഃ।

ഓം ഗോത്രവിഖ്യാതനാമ്നേ നമഃ।

ഓം ഗോത്രിണേ നമഃ।

ഓം ഗോത്രപ്രപാലകായ നമഃ।

ഓം ഗോത്രസേതവേ നമഃ।

ഓം ഗോത്രകേതവേ നമഃ।

ഓം ഗോത്രഹേതവേ നമഃ।

ഓം ഗതക്ലമായ നമഃ।

ഓം ഗോത്രത്രാണകരായ നമഃ।

ഓം ഗോത്രപതയേ നമഃ।

ഓം ഗോത്രേശപൂജിതായ നമഃ।

ഓം ഗോത്രവിദേ നമഃ।

ഓം ഗോത്രഭിത്ത്രാത്രേ നമഃ।

ഓം ഗോത്രഭിദ്വരദായകായ നമഃ।

ഓം ഗോത്രഭിത്പൂജിതപദായ നമഃ।

ഓം ഗോത്രഭിച്ഛത്രുസൂദനായ നമഃ।

ഓം ഗോത്രഭിത്പ്രീതിദായ നമഃ।

ഓം ഗോത്രഭിദേ നമഃ।

ഓം ഗോത്രപാലകായ നമഃ।

ഓം ഗോത്രഭിദ്ഗീതചരിതായ നമഃ।

ഓം ഗോത്രഭിദ്രാജ്യരക്ഷകായ നമഃ।

ഓം ഗോത്രഭിദ്വരദായിനേ നമഃ।

ഓം ഗോത്രഭിത്പ്രാണനിലയായ നമഃ।

ഓം ഗോത്രഭിദ്ഭയസംഹര്ത്രേ നമഃ।

ഓം ഗോത്രഭിന്മാനദായകായ നമഃ।

ഓം ഗോത്രഭിദ്ഗോപനപരായ നമഃ।

ഓം ഗോത്രഭിത്സൈന്യനായകായ നമഃ।

ഓം ഗോത്രാധിപപ്രിയായ നമഃ।

ഓം ഗോത്രാപുത്രപ്രീതായ നമഃ।

ഓം ഗിരിപ്രിയായ നമഃ।

ഓം ഗ്രന്ഥജ്ഞായ നമഃ।

ഓം ഗ്രന്ഥകൃതേ നമഃ।

ഓം ഗ്രന്ഥഗ്രന്ഥിദായ നമഃ।

ഓം ഗ്രന്ഥവിഘ്നഘ്നേ നമഃ।

ഓം ഗ്രന്ഥാദയേ നമഃ।

ഓം ഗ്രന്ഥസഞ്ചാരയേ നമഃ।

ഓം ഗ്രന്ഥശ്രവണലോലുപായ നമഃ।

ഓം ഗ്രന്താധീനക്രിയായ നമഃ।

ഓം ഗ്രന്ഥപ്രിയായ നമഃ।

ഓം ഗ്രന്ഥാര്ഥതത്ത്വവിദേ നമഃ।

ഓം ഗ്രന്ഥസംശയസഞ്ഛേദിനേ നമഃ।

ഓം ഗ്രന്ഥവക്ത്രായ നമഃ।

ഓം ഗ്രഹാഗ്രണ്യേ നമഃ।

ഓം ഗ്രന്ഥഗീതഗുണായ നമഃ।

ഓം ഗ്രന്ഥഗീതായ നമഃ।

ഓം ഗ്രന്ഥാദിപൂജിതായ നമഃ।

ഓം ഗ്രന്ഥാരമ്ഭസ്തുതായ നമഃ।

ഓം ഗ്രന്ഥഗ്രാഹിണേ നമഃ।

ഓം ഗ്രന്ഥാര്ഥപാരദൃശേ നമഃ।

ഓം ഗ്രന്ഥദൃശേ നമഃ।

ഓം ഗ്രന്ഥവിജ്ഞാനായ നമഃ।

ഓം ഗ്രന്ഥസന്ദര്ശശോധകായ നമഃ।

ഓം ഗ്രന്ഥകൃത്പൂജിതായ നമഃ।

ഓം ഗ്രന്ഥകരായ നമഃ।

ഓം ഗ്രന്ഥപരായണായ നമഃ।

ഓം ഗ്രന്ഥപാരായണപരായ നമഃ।

ഓം ഗ്രന്ഥസന്ദേഹഭഞ്ജകായ നമഃ।

ഓം ഗ്രന്ഥകൃദ്വരദാത്രേ നമഃ।

ഓം ഗ്രന്ഥകൃതേ നമഃ।

ഓം ഗ്രന്ഥവന്ദിതായ നമഃ।

ഓം ഗ്രന്ഥാനുരക്തായ നമഃ।

ഓം ഗ്രന്ഥജ്ഞായ നമഃ।

ഓം ഗ്രന്ഥാനുഗ്രഹദായകായ നമഃ।

ഓം ഗ്രന്ഥാന്തരാത്മനേ നമഃ।

ഓം ഗ്രന്ഥാര്ഥപണ്ഡിതായ നമഃ।

ഓം ഗ്രന്ഥസൌഹൃദായ നമഃ।

ഓം ഗ്രന്ഥപാരങ്ഗമായ നമഃ।

ഓം ഗ്രന്ഥഗുണവിദേ നമഃ।

ഓം ഗ്രന്ഥവിഗ്രഹായ നമഃ।

ഓം ഗ്രന്ഥസേവതേ നമഃ।

ഓം ഗ്രന്ഥഹേതവേ നമഃ।

ഓം ഗ്രന്ഥകേതവേ നമഃ।

ഓം ഗ്രഹാഗ്രഗായ നമഃ।

ഓം ഗ്രന്ഥപൂജ്യായ നമഃ।

ഓം ഗ്രന്ഥഗേയായ നമഃ।

ഓം ഗ്രന്ഥഗ്രഥനലാലസായ നമഃ।

ഓം ഗ്രന്ഥഭൂമയേ നമഃ।

ഓം ഗ്രഹശ്രേഷ്ഠായ നമഃ।

ഓം ഗ്രഹകേതവേ നമഃ।

ഓം ഗ്രഹാശ്രയായ നമഃ।

ഓം ഗ്രന്ഥകാരായ നമഃ।

ഓം ഗ്രന്ഥകാരമാന്യായ നമഃ।

ഓം ഗ്രന്ഥപ്രസാരകായ നമഃ।

ഓം ഗ്രന്ഥശ്രമജ്ഞായ നമഃ।

ഓം ഗ്രന്ഥാങ്ഗായ നമഃ।

ഓം ഗ്രന്ഥഭ്രമനിവാരകായ നമഃ।

ഓം ഗ്രന്ഥപ്രവണസര്വാങ്ഗായ നമഃ।

ഓം ഗ്രന്ഥപ്രണയതത്പരായ നമഃ।

ഓം ഗീതായ നമഃ।

ഓം ഗീതഗുണായ നമഃ।

ഓം ഗീതകീര്തയേ നമഃ।

ഓം ഗീതവിശാരദായ നമഃ।

ഓം ഗീതസ്ഫീതയേ നമഃ।

ഓം ഗീതപ്രണയിനേ നമഃ।

ഓം ഗീതചഞ്ചുരായ നമഃ।

ഓം ഗീതപ്രസന്നായ നമഃ।

ഓം ഗീതാത്മനേ നമഃ।

ഓം ഗീതലോലായ നമഃ।

ഓം ഗീതസ്പൃഹായ നമഃ।

ഓം ഗീതാശ്രയായ നമഃ।

ഓം ഗീതമയായ നമഃ।

ഓം ഗീതതത്വാര്ഥകോവിദായ നമഃ।

ഓം ഗീതസംശയസഞ്ഛേത്രേ നമഃ।

ഓം ഗീതസങ്ഗീതശാസനായ നമഃ।

ഓം ഗീതാര്ഥജ്ഞായ നമഃ।

ഓം ഗീതതത്വായ നമഃ।

ഓം ഗീതാതത്വായ നമഃ।

ഓം ഗതാശ്രയായ നമഃ।

ഓം ഗീതസാരായ നമഃ।

ഓം ഗീതകൃതയേ നമഃ।

ഓം ഗീതവിഘ്നവിനാശനായ നമഃ।

ഓം ഗീതാസക്തായ നമഃ।

ഓം ഗീതലീനായ നമഃ।

ഓം ഗീതാവിഗതസഞ്ജ്വ്രായ നമഃ।

ഓം ഗീതൈകദൃശേ നമഃ।

ഓം ഗീതഭൂതയേ നമഃ।

ഓം ഗീതാപ്രിയായ നമഃ।

ഓം ഗതാലസായ നമഃ।

ഓം ഗീതവാദ്യപടവേ നമഃ।

ഓം ഗീതപ്രഭവേ നമഃ।

ഓം ഗീതാര്ഥതത്വവിദേ നമഃ।

ഓം ഗീതാഗീതവിവേകജ്ഞായ നമഃ।

ഓം ഗീതപ്രവണചേതനായ നമഃ।

ഓം ഗതഭിയേ നമഃ।

ഓം ഗതവിദ്വേഷായ നമഃ।

ഓം ഗതസംസാരബന്ധനായ നമഃ।

ഓം ഗതമായായ നമഃ।

ഓം ഗതത്രാസായ നമഃ।

ഓം ഗതദുഃഖായ നമഃ।

ഓം ഗതജ്വരായ നമഃ।

ഓം ഗതാസുഹൃദേ നമഃ।

ഓം ഗതാജ്ഞാനായ നമഃ।

ഓം ഗതദുഷ്ടാശയായ നമഃ।

ഓം ഗതായ നമഃ।

ഓം ഗതാര്തയേ നമഃ।

ഓം ഗതസങ്കല്പായ നമഃ।

ഓം ഗതദുഷ്ടവിചേഷ്ടിതായ നമഃ।

ഓം ഗതാഹംഹാരസഞ്ചാരായ നമഃ।

ഓം ഗതദര്പായ നമഃ।

ഓം ഗതാഹിതായ നമഃ।

ഓം ഗതാവിദ്യായ നമഃ।

ഓം ഗതഭയായ നമഃ।

ഓം ഗതാഗതനിവാരകായ നമഃ।

ഓം ഗതവ്യഥായ നമഃ।

ഓം ഗതാപായായ നമഃ।

ഓം ഗതദോഷായ നമഃ।

ഓം ഗതേഃ പരായ നമഃ।

ഓം ഗതസര്വവികാരായ നമഃ।

ഓം ഗജഗര്ജിതകുഞ്ജരായ നമഃ।

ഓം ഗതകമ്പിതമൂപൃഷ്ഠായ നമഃ।

ഓം ഗതരുഷേ നമഃ।

ഓം ഗതകല്മഷായ നമഃ।

ഓം ഗതദൈന്യായ നമഃ।

ഓം ഗതസ്തൈന്യായ നമഃ।

ഓം ഗതമാനായ നമഃ।

ഓം ഗതശ്രമായ നമഃ।

ഓം ഗതക്രോധായ നമഃ।

ഓം ഗതഗ്ലാനയേ നമഃ।

ഓം ഗതമ്ലാനയേ നമഃ।

ഓം ഗതഭ്രമായ നമഃ।

ഓം ഗതാഭാവായ നമഃ।

ഓം ഗതഭവായ നമഃ।

ഓം ഗതതത്വാര്ഥസംശയായ നമഃ।

ഓം ഗയാസുരശിരശ്ഛേത്രേ നമഃ।

ഓം ഗയാസുരവരപ്രദായ നമഃ।

ഓം ഗയാവാസായ നമഃ।

ഓം ഗയാനാഥായ നമഃ।

ഓം ഗയാവാസിനമസ്കൃതയ നമഃ।

ഓം ഗയാതീര്ഥഫലാധ്യക്ഷായ നമഃ।

ഓം ഗയായാത്രാഫലപ്രദായ നമഃ।

ഓം ഗയാമയായ നമഃ।

ഓം ഗയാക്ഷേത്രായ നമഃ।

ഓം ഗയാക്ഷേത്രനിവാസകൃതേ നമഃ।

ഓം ഗയാവാസിസ്തുതായ നമഃ।

ഓം ഗായന്മധുവ്രതലസത്കടായ നമഃ।

ഓം ഗായകായ നമഃ।

ഓം ഗായകവരായ നമഃ।

ഓം ഗായകേഷ്ടഫലപ്രദായ നമഃ।

ഓം ഗായകപ്രണയിനേ നമഃ।

ഓം ഗാത്രേ നമഃ।

ഓം ഗായകാഭയദായകായ നമഃ।

ഓം ഗായകപ്രവണസ്വാന്തായ നമഃ।

ഓം ഗായകപ്രഥമായ നമഃ।

ഓം ഗായകോദ്ഗീതസമ്പ്രീതായ നമഃ।

ഓം ഗായകോത്കടവിഘ്നഘ്നേ നമഃ।

ഓം ഗാനഗേയായ നമഃ।

ഓം ഗായകേശായ നമഃ।

ഓം ഗായകാന്തരസഞ്ചാരായ നമഃ।

ഓം ഗായകപ്രിയദായ നമഃ।

ഓം ഗായകാധീനവിഗ്രഹായ നമഃ।

ഓം ഗേയായ നമഃ।

ഓം ഗേയഗുണായ നമഃ।

ഓം ഗേയചരിതായ നമഃ।

ഓം ഗേയതത്വവിദേ നമഃ।

ഓം ഗായകത്രാസഘ്നേ നമഃ।

ഓം ഗ്രന്ഥായ നമഃ।

ഓം ഗ്രന്ഥതത്വവിവേചകായ നമഃ।

ഓം ഗാഢാനുരാഗയ നമഃ।

ഓം ഗാഢാങ്ഗായ നമഃ।

ഓം ഗാഢഗങ്ഗാജലോദ്വഹായ നമഃ।

ഓം ഗാഢാവഗാഢജലധയേ നമഃ।

ഓം ഗാഢപ്രജ്ഞായ നമഃ।

ഓം ഗതാമയായ നമഃ।

ഓം ഗാഢപ്രത്യര്ഥിസൈന്യായ നമഃ।

ഓം ഗാഢാനുഗ്രഹതത്പരായ നമഃ।

ഓം ഗാഢാശ്ലേഷരസാഭിജ്ഞായ നമഃ।

ഓം ഗാഢനിര്വ്റീതിസാധകായ നമഃ।

ഓം ഗങ്ഗാധരേഷ്ടവരദായ നമഃ।

ഓം ഗങ്ഗാധരഭയാപഹായ നമഃ।

ഓം ഗങ്ഗാധരഗുരവേ നമഃ।

ഓം ഗങ്ഗാധരധ്യാനപരായണായ നമഃ।

ഓം ഗങ്ഗാധരസ്തുതായ നമഃ।

ഓം ഗങ്ഗാധരരാധ്യായ നമഃ।

ഓം ഗതസ്മയായ നമഃ।

ഓം ഗങ്ഗാധരപ്രിയായ നമഃ।

ഓം ഗങ്ഗാധരായ നമഃ।

ഓം ഗങ്ഗാമ്ബുസുന്ദരായ നമഃ।

ഓം ഗങ്ഗാജലരസാസ്വാദ ചതുരായ നമഃ।

ഓം ഗങ്ഗാനിരതായ നമഃ।

ഓം ഗങ്ഗാജലപ്രണയവതേ നമഃ।

ഓം ഗങ്ഗാതീരവിഹാരായ നമഃ।

ഓം ഗങ്ഗാപ്രിയായ നമഃ।

ഓം ഗങ്ഗാജലാവഗാഹനപരായ നമഃ।

ഓം ഗന്ധമാദനസംവാസായ നമഃ।

ഓം ഗന്ധമാദനകേലികൃതേ നമഃ।

ഓം ഗന്ധാനുലിപ്തസര്വാങ്ഗായ നമഃ।

ഓം ഗന്ധലുഭ്യന്മധുവ്രതായ നമഃ।

ഓം ഗന്ധായ നമഃ।

ഓം ഗന്ധര്വരാജായ നമഃ।

ഓം ഗന്ധര്വപ്രിയകൃതേ നമഃ।

ഓം ഗന്ധര്വവിദ്യാതത്വജ്ഞായ നമഃ।

ഓം ഗന്ധര്വപ്രീതിവര്ധനായ നമഃ।

ഓം ഗകാരബീജനിലയായ നമഃ।

ഓം ഗന്ധകായ നമഃ।

ഓം ഗര്വിഗര്വനുദേ നമഃ।

ഓം ഗന്ധര്വഗണസംസേവ്യായ നമഃ।

ഓം ഗന്ധര്വവരദായകായ നമഃ।

ഓം ഗന്ധര്വായ നമഃ।

ഓം ഗന്ധമാതങ്ഗായ നമഃ।

ഓം ഗന്ധര്വകുലദൈവതായ നമഃ।

ഓം ഗന്ധര്വസംശയച്ഛേത്രേ നമഃ।

ഓം ഗന്ധര്വവരദര്പഘ്നേ നമഃ।

ഓം ഗന്ധര്വപ്രവണസ്വാന്തായ നമഃ।

ഓം ഗന്ധര്വഗണസംസ്തുതായ നമഃ।

ഓം ഗന്ധര്വാര്ചിതപാദാബ്ജായ നമഃ।

ഓം ഗന്ധര്വഭയഹാരകായ നമഃ।

ഓം ഗന്ധര്വാഭയദായ നമഃ।

ഓം ഗന്ധര്വപ്രീതിപാലകായ നമഃ।

ഓം ഗന്ധര്വഗീതചരിതായ നമഃ।

ഓം ഗന്ധര്വപ്രണയോത്സുകായ നമഃ।

ഓം ഗന്ധര്വഗാനശ്രവണപ്രണയിനേ നമഃ।

ഓം ഗന്ധര്വഭാജനായ നമഃ।

ഓം ഗന്ധര്വത്രാണസന്നദ്ധയ നമഃ।

ഓം ഗന്ധര്വസമരക്ഷമായ നമഃ।

ഓം ഗന്ധര്വസ്ത്രീഭിരാരാധ്യായ നമഃ।

ഓം ഗാനായ നമഃ।

ഓം ഗാനപടവേ നമഃ।

ഓം ഗച്ഛായ നമഃ।

ഓം ഗച്ഛപതയേ നമഃ।

ഓം ഗച്ഛനായകായ നമഃ।

ഓം ഗച്ഛഗര്വഘ്നേ നമഃ।

ഓം ഗച്ഛരാജായ നമഃ।

ഓം ഗച്ഛേശായ നമഃ।

ഓം ഗച്ഛരാജനമസ്കൃതായ നമഃ।

ഓം ഗച്ഛപ്രിയായ നമഃ।

ഓം ഗച്ഛഗുരവേ നമഃ।

ഓം ഗച്ഛത്രാണകൃതോദ്യമായ നമഃ।

ഓം ഗച്ഛപ്രഭവേ നമഃ।

ഓം ഗച്ഛചരായ നമഃ।

ഓം ഗച്ഛപ്രിയകൃതോദ്യമായ നമഃ।

ഓം ഗച്ഛാതീതഗുണായ നമഃ।

ഓം ഗച്ഛമര്യാദാപ്രതിപാലകായ നമഃ।

ഓം ഗച്ഛധാത്രേ നമഃ।

ഓം ഗച്ഛഭര്ത്രേ നമഃ।

ഓം ഗച്ഛവന്ദ്യായ നമഃ।

ഓം ഗുരോര്ഗുരവേ നമഃ।

ഓം ഗൃത്സായ നമഃ।

ഓം ഗൃത്സമദായ നമഃ।

ഓം ഗൃത്സമദാഭീഷ്ടവരപ്രദായ നമഃ।

ഓം ഗീര്വാണഗീതചരിതായ നമഃ।

ഓം ഗീര്വാണഗണസേവിതായ നമഃ।

ഓം ഗീര്വാണവരദാത്രേ നമഃ।

ഓം ഗീര്വാണഭയനാശകൃതേ നമഃ।

ഓം ഗീര്വാണഗണസങ്ഗീതായ നമഃ।

ഓം ഗീര്വാണാരാതിസൂദനായ നമഃ।

ഓം ഗീര്വാണധാമ്നേ നമഃ।

ഓം ഗീര്വാണഗോപ്ത്രേ നമഃ।

ഓം ഗീര്വാണഗര്വനുദേ നമഃ।

ഓം ഗീര്വാണാര്തിഹരായ നമഃ।

ഓം ഗീര്വാണവരദായകായ നമഃ।

ഓം ഗീര്വാണശരണായ നമഃ।

ഓം ഗീതനാമ്നേ നമഃ।

ഓം ഗീര്വാണസുന്ദരായ നമഃ।

ഓം ഗീര്വാണപ്രാണദായ നമഃ।

ഓം ഗന്ത്രേ നമഃ।

ഓം ഗീര്വാണാനീകരക്ഷകായ നമഃ।

ഓം ഗുഹേഹാപൂരകായ നമഃ।

ഓം ഗന്ധമത്തായ നമഃ।

ഓം ഗീര്വാണപുഷ്ടിദായ നമഃ।

ഓം ഗീര്വാണപ്രയുതത്രാത്രേ നമഃ।

ഓം ഗീതഗോത്രായ നമഃ।

ഓം ഗതാഹിതായ നമഃ।

ഓം ഗീര്വാണസേവിതപദായ നമഃ।

ഓം ഗീര്വാണപ്രഥിതായ നമഃ।

ഓം ഗലതേ നമഃ।

ഓം ഗീര്വാണഗോത്രപ്രവരായ നമഃ।

ഓം ഗീര്വാണബലദായ നമഃ।

ഓം ഗീര്വാണപ്രിയകര്ത്രേ നമഃ।

ഓം ഗീര്വാണാഗമസാരവിദേ നമഃ।

ഓം ഗീര്വാണാഗമസമ്പത്തയേ നമഃ।

ഓം ഗീര്വാണവ്യസനാപത്നേ നമഃ।

ഓം ഗീര്വാണപ്രണയായ നമഃ।

ഓം ഗീതഗ്രഹണോത്സുകമാനസായ നമഃ।

ഓം ഗീര്വാണമദസംഹര്ത്രേ നമഃ।

ഓം ഗീര്വാണഗണപാലകായ നമഃ।

ഓം ഗ്രഹായ നമഃ।

ഓം ഗ്രഹപതയേ നമഃ।

ഓം ഗ്രഹായ നമഃ।

ഓം ഗ്രഹപീഡാപ്രണാശനായ നമഃ।

ഓം ഗ്രഹസ്തുതായ നമഃ।

ഓം ഗ്രഹാധ്യക്ഷായ നമഃ।

ഓം ഗ്രഹേശായ നമഃ।

ഓം ഗ്രഹദൈവതായ നമഃ।

ഓം ഗ്രഹകൃതേ നമഃ।

ഓം ഗ്രഹഭര്ത്രേ നമഃ।

ഓം ഗ്രഹേശാനായ നമഃ।

ഓം ഗ്രഹേശ്വരായ നമഃ।

ഓം ഗ്രഹാരാധ്യായ നമഃ।

ഓം ഗ്രഹത്രാത്രേ നമഃ।

ഓം ഗ്രഹഗോപ്ത്രേ നമഃ।

ഓം ഗ്രഹോത്കടായ നമഃ।

ഓം ഗ്രഹഗീതഗുണായ നമഃ।

ഓം ഗ്രന്ഥപ്രണേത്രേ നമഃ।

ഓം ഗ്രഹവന്ദിതായ നമഃ।

ഓം ഗവിനേ നമഃ।

ഓം ഗവീശ്വരായ നമഃ।

ഓം ഗ്രഹണേ നമഃ।

ഓം ഗ്രഹഷ്ഠായ നമഃ।

ഓം ഗ്രഹഗര്വഘ്നേ നമഃ।

ഓം ഗവാമ്പ്രിയായ നമഃ।

ഓം ഗവാംനാഥായ നമഃ।

ഓം ഗവീശാനായ നമഃ।

ഓം ഗവാമ്പതയേ നമഃ।

ഓം ഗവ്യപ്രിയായ നമഃ।

ഓം ഗവാങ്ഗോപ്ത്രേ നമഃ।

ഓം ഗവിസമ്പത്തിസാധകായ നമഃ।

ഓം ഗവിരക്ഷണസന്നദ്ധായ നമഃ।

ഓം ഗവിഭയഹരയ നമഃ।

ഓം ഗവിഗര്വഹരായ നമഃ।

ഓം ഗോദായ നമഃ।

ഓം ഗോപ്രദായ നമഃ।

ഓം ഗോജയപ്രദായ നമഃ।

ഓം ഗോജായുതബലായ നമഃ।

ഓം ഗണ്ഡഗുഞ്ജന്മധുവ്രതായ നമഃ।

ഓം ഗണ്ഡസ്ഥലഗലദ്ദാനമിലന്മത്താലിമണ്ഡിതായ നമഃ।

ഓം ഗുഡായ നമഃ।

ഓം ഗുഡാപ്രിയായ നമഃ।

ഓം ഗണ്ഡഗലദ്ദാനായ നമഃ।

ഓം ഗുഡാശനായ നമഃ।

ഓം ഗുഡാകേശായ നമഃ।

ഓം ഗുഡാകേശസഹായായ നമഃ।

ഓം ഗുഡലഡ്ഡുഭുജേ നമഃ।

ഓം ഗുഡഭുജേ നമഃ।

ഓം ഗുഡഭുഗ്ഗണ്യായ നമഃ।

ഓം ഗുഡാകേശവരപ്രദായ നമഃ।

ഓം ഗുഡാകേശാര്ചിതപദായ നമഃ।

ഓം ഗുഡാകേശസഖായ നമഃ।

ഓം ഗദാധരാര്ചിതപദായ നമഃ।

ഓം ഗദാധരജയപ്രദായ നമഃ।

ഓം ഗദായുധായ നമഃ।

ഓം ഗദാപാണയേ നമഃ।

ഓം ഗദായുദ്ധവിശാരദായ നമഃ।

ഓം ഗദഘ്നേ നമഃ।

ഓം ഗദദര്പഘ്നേ നമഃ।

ഓം ഗദഗര്വപ്രണാശനായ നമഃ।

ഓം ഗദഗ്രസ്തപരിത്രാത്രേ നമഃ।

ഓം ഗദാഡമ്ബരഖണ്ഡകായ നമഃ।

ഓം ഗുഹായ നമഃ।

ഓം ഗുഹാഗ്രജായ നമഃ।

ഓം ഗുപ്തായ നമഃ।

ഓം ഗുഹാശായിനേ നമഃ।

ഓം ഗുഹാശയായ നമഃ।

ഓം ഗുഹപ്രീതികരായ നമഃ।

ഓം ഗൂഢായ നമഃ।

ഓം ഗൂഢഗുല്ഫായ നമഃ।

ഓം ഗുണൈകദൃശേ നമഃ।

ഓം ഗിരേ നമഃ।

ഓം ഗീഷ്പതയേ നമഃ।

ഓം ഗിരീശാനായ നമഃ।

ഓം ഗീര്ദേവീഗീതസദ്ഗുണായ നമഃ।

ഓം ഗീര്ദേവായ നമഃ।

ഓം ഗീഷ്പ്രിയായ നമഃ।

ഓം ഗീര്ഭുവേ നമഃ।

ഓം ഗീരാത്മനേ നമഃ।

ഓം ഗീഷ്പ്രിയങ്കരായ നമഃ।

ഓം ഗീര്ഭൂമയേ നമഃ।

ഓം ഗീരസജ്ഞ്യായ നമഃ।

ഓം ഗീഃപ്രസന്നായ നമഃ।

ഓം ഗിരീശ്വരായ നമഃ।

ഓം ഗിരീശജായ നമഃ।

ഓം ഗിരീശായിനേ നമഃ।

ഓം ഗിരിരാജസുഖാവഹായ നമഃ।

ഓം ഗിരിരാജാര്ചിതപദായ നമഃ।

ഓം ഗിരിരാജനമസ്കൃതായ നമഃ।

ഓം ഗിരിരാജഗുഹാവിഷ്ടായ നമഃ।

ഓം ഗിരിരാജാഭയപ്രദായ നമഃ।

ഓം ഗിരിരാജേഷ്ടവരദായ നമഃ।

ഓം ഗിരിരാജപ്രപാലകായ നമഃ।

ഓം ഗിരിരാജസുതാസൂനവേ നമഃ।

ഓം ഗിരിരാജജയപ്രദായ നമഃ।

ഓം ഗിരിവ്രജവനസ്ഥായിനേ നമഃ।

ഓം ഗിരിവ്രജചരായ നമഃ।

ഓം ഗര്ഗായ നമഃ।

ഓം ഗര്ഗപ്രിയായ നമഃ।

ഓം ഗര്ഗദേവായ നമഃ।

ഓം ഗര്ഗനമസ്കൃതായ നമഃ।

ഓം ഗര്ഗഭീതിഹരായ നമഃ।

ഓം ഗര്ഗവരദായ നമഃ।

ഓം ഗര്ഗസംസ്തുതായ നമഃ।

ഓം ഗര്ഗഗീതപ്രസന്നാത്മനേ നമഃ।

ഓം ഗര്ഗാനന്ദകരായ നമഃ।

ഓം ഗര്ഗപ്രിയായ നമഃ।

ഓം ഗര്ഗമാനപ്രദായ നമഃ।

ഓം ഗര്ഗാരിഭഞ്ജകായ നമഃ।

ഓം ഗര്ഗവര്ഗപരിത്രാത്രേ നമഃ।

ഓം ഗര്ഗസിദ്ധിപ്രദായകായ നമഃ।

ഓം ഗര്ഗഗ്ലാനിഹരായ നമഃ।

ഓം ഗര്ഗശ്രമനുദേ നമഃ।

ഓം ഗര്ഗസങ്ഗതായ നമഃ।

ഓം ഗര്ഗാചാര്യായ നമഃ।

ഓം ഗര്ഗഋഷയേ നമഃ।

ഓം ഗര്ഗസന്മാനഭാജനായ നമഃ।

ഓം ഗമ്ഭീരായ നമഃ।

ഓം ഗണിതപ്രജ്ഞായ നമഃ।

ഓം ഗണിതാഗമസാരവിദേ നമഃ।

ഓം ഗണകായ നമഃ।

ഓം ഗണകശ്ലാഘ്യായ നമഃ।

ഓം ഗണകപ്രണയോത്സുകായ നമഃ।

ഓം ഗണകപ്രവണസ്വാന്തായ നമഃ।

ഓം ഗണിതായ നമഃ।

ഓം ഗണിതാഗമായ നമഃ।

ഓം ഗദ്യായ നമഃ।

ഓം ഗദ്യമയായ നമഃ।

ഓം ഗദ്യപദ്യവിദ്യാവിവേചകായ നമഃ।

ഓം ഗലലഗ്നമഹാനാഗായ നമഃ।

ഓം ഗലദര്ചിഷേ നമഃ।

ഓം ഗലന്മദായ നമഃ।

ഓം ഗലത്കുഷ്ഠിവ്യഥാഹന്ത്രേ നമഃ।

ഓം ഗലത്കുഷ്ഠിസുഖപ്രദായ നമഃ।

ഓം ഗമ്ഭീരനാഭയേ നമഃ।

ഓം ഗമ്ഭീരസ്വരായ നമഃ।

ഓം ഗമ്ഭീരലോചനായ നമഃ।

ഓം ഗമ്ഭീരഗുണസമ്പന്നായ നമഃ।

ഓം ഗമ്ഭീരഗതിശോഭനായ നമഃ।

ഓം ഗര്ഭപ്രദായ നമഃ।

ഓം ഗര്ഭരൂപായ നമഃ।

ഓം ഗര്ഭാപദ്വിനിവാരകായ നമഃ।

ഓം ഗര്ഭാഗമനസമ്ഭൂതയേ നമഃ।

ഓം ഗര്ഭദായ നമഃ।

ഓം ഗര്ഭശോകനുദേ നമഃ।

ഓം ഗര്ഭത്രാത്രേ നമഃ।

ഓം ഗര്ഭഗോപ്ത്രേ നമഃ।

ഓം ഗര്ഭപുഷ്ടികരായ നമഃ।

ഓം ഗര്ഭഗൌരവസാധനായ നമഃ।

ഓം ഗര്ഭഗര്വനുദേ നമഃ।

ഓം ഗരീയസേ നമഃ।

ഓം ഗര്വനുദേ നമഃ।

ഓം ഗര്വമര്ദിനേ നമഃ।

ഓം ഗരദമര്ദകായ നമഃ।

ഓം ഗരസന്താപശമനായ നമഃ।

ഓം ഗുരുരാജസുഖപ്രദായ നമഃ।

ഓം ഗര്ഭാശ്രയായ നമഃ।

ഓം ഗര്ഭമയായ നമഃ।

ഓം ഗര്ഭാമയനിവാരകായ നമഃ।

ഓം ഗര്ഭാധാരായ നമഃ।

ഓം ഗര്ഭധരായ നമഃ।

ഓം ഗര്ഭസന്തോഷസാധകായ നമഃ।