Stotram - Sacred Scripture in malayalam

Ramachandraya Janaka (Mangalam)

രാമചന്ദ്രായ ജനക (മങ്ഗലം)

Ramachandraya Janaka (Mangalam)

Stotram
Rama
7 Verses
110%

രാമചന്ദ്രായ ജനക (മങ്ഗലം)

ശ്ലോക 1

രാമചന്ദ്രായ ജനകരാജജാ മനോഹരായ

മാമകാഭീഷ്ടദായ മഹിത മങ്ഗലമ് ॥

കോസലേശായ മന്ദഹാസ ദാസപോഷണായ

വാസവാദി വിനുത സദ്വരദ മങ്ഗലമ്

ശ്ലോക 2

ചാരു കുങ്കുമോ പേത ചന്ദനാദി ചര്ചിതായ

ഹാരകടക ശോഭിതായ ഭൂരി മങ്ഗലമ്

॥ 1 ॥

ശ്ലോക 3

ലലിത രത്നകുണ്ഡലായ തുലസീവനമാലികായ

ജലദ സദ്രുശ ദേഹായ ചാരു മങ്ഗലമ്

॥ 2 ॥

ശ്ലോക 4

ദേവകീപുത്രായ ദേവ ദേവോത്തമായ

ചാപ ജാത ഗുരു വരായ ഭവ്യ മങ്ഗലമ്

॥ 3 ॥

ശ്ലോക 5

പുണ്ഡരീകാക്ഷായ പൂര്ണചന്ദ്രാനനായ

അണ്ഡജാതവാഹനായ അതുല മങ്ഗലമ്

॥ 4 ॥

ശ്ലോക 6

വിമലരൂപായ വിവിധ വേദാന്തവേദ്യായ

സുജന ചിത്ത കാമിതായ ശുഭഗ മങ്ഗലമ്

॥ 5 ॥

ശ്ലോക 7

രാമദാസ മൃദുല ഹൃദയ താമരസ നിവാസായ

സ്വാമി ഭദ്രഗിരിവരായ സര്വ മങ്ഗലമ്

॥ 6 ॥

ശ്ലോക 8