Stotram - Sacred Scripture in malayalam

Subrahmanya Ashtakam Karavalamba Stotram

സുബ്രഹ്മണ്യ അഷ്ടകം കരാവലമ്ബ സ്തോത്രമ്

Subrahmanya Ashtakam Karavalamba Stotram

Stotram
Unknown
8 Verses
110%

സുബ്രഹ്മണ്യ അഷ്ടകം കരാവലമ്ബ സ്തോത്രമ്

ശ്ലോക 1

ഹേ സ്വാമിനാഥ കരുണാകര ദീനബന്ധോ,

ശ്രീപാര്വതീശമുഖപങ്കജ പദ്മബന്ധോ ।

ശ്രീശാദിദേവഗണപൂജിതപാദപദ്മ,

വല്ലീസനാഥ മമ ദേഹി കരാവലമ്ബമ്

ശ്ലോക 2

ദേവാദിദേവനുത ദേവഗണാധിനാഥ,

ദേവേന്ദ്രവന്ദ്യ മൃദുപങ്കജമഞ്ജുപാദ ।

ദേവര്ഷിനാരദമുനീന്ദ്രസുഗീതകീര്തേ,

വല്ലീസനാഥ മമ ദേഹി കരാവലമ്ബമ്

॥ 1 ॥

ശ്ലോക 3

നിത്യാന്നദാന നിരതാഖില രോഗഹാരിന്,

തസ്മാത്പ്രദാന പരിപൂരിതഭക്തകാമ ।

ശൃത്യാഗമപ്രണവവാച്യനിജസ്വരൂപ,

വല്ലീസനാഥ മമ ദേഹി കരാവലമ്ബമ്

॥ 2 ॥

ശ്ലോക 4

ക്രൌഞ്ചാസുരേന്ദ്ര പരിഖണ്ഡന ശക്തിശൂല,

പാശാദിശസ്ത്രപരിമണ്ഡിതദിവ്യപാണേ ।

ശ്രീകുണ്ഡലീശ ധൃതതുണ്ഡ ശിഖീന്ദ്രവാഹ,

വല്ലീസനാഥ മമ ദേഹി കരാവലമ്ബമ്

॥ 3 ॥

ശ്ലോക 5

ദേവാദിദേവ രഥമണ്ഡല മധ്യ വേദ്യ,

ദേവേന്ദ്ര പീഠനഗരം ദൃഢചാപഹസ്തമ് ।

ശൂരം നിഹത്യ സുരകോടിഭിരീഡ്യമാന,

വല്ലീസനാഥ മമ ദേഹി കരാവലമ്ബമ്

॥ 4 ॥

ശ്ലോക 6

ഹാരാദിരത്നമണിയുക്തകിരീടഹാര,

കേയൂരകുണ്ഡലലസത്കവചാഭിരാമ ।

ഹേ വീര താരക ജയാഽമരബൃന്ദവന്ദ്യ,

വല്ലീസനാഥ മമ ദേഹി കരാവലമ്ബമ്

॥ 5 ॥

ശ്ലോക 7

പഞ്ചാക്ഷരാദിമനുമന്ത്രിത ഗാങ്ഗതോയൈഃ,

പഞ്ചാമൃതൈഃ പ്രമുദിതേന്ദ്രമുഖൈര്മുനീന്ദ്രൈഃ ।

പട്ടാഭിഷിക്ത ഹരിയുക്ത പരാസനാഥ,

വല്ലീസനാഥ മമ ദേഹി കരാവലമ്ബമ്

॥ 6 ॥

ശ്ലോക 8

ശ്രീകാര്തികേയ കരുണാമൃതപൂര്ണദൃഷ്ട്യാ,

കാമാദിരോഗകലുഷീകൃതദുഷ്ടചിത്തമ് ।

ഭക്ത്വാ തു മാമവകലാധര കാന്തികാന്ത്യാ,

വല്ലീസനാഥ മമ ദേഹി കരാവലമ്ബമ്

॥ 7 ॥

ശ്ലോക 9

സുബ്രഹ്മണ്യ കരാവലമ്ബം പുണ്യം യേ പഠന്തി ദ്വിജോത്തമാഃ ।

തേ സര്വേ മുക്തി മായാന്തി സുബ്രഹ്മണ്യ പ്രസാദതഃ ।

സുബ്രഹ്മണ്യ കരാവലമ്ബമിദം പ്രാതരുത്ഥായ യഃ പഠേത് ।

കോടിജന്മകൃതം പാപം തത്​ക്ഷണാദേവ നശ്യതി ॥