Siddhi Vinayaka Stotram
സിദ്ധി വിനായക സ്തോത്രമ്
Siddhi Vinayaka Stotram
സിദ്ധി വിനായക സ്തോത്രമ്
ശ്ലോക 1
വിഘ്നേശ വിഘ്നചയഖണ്ഡനനാമധേയ
ശ്രീശങ്കരാത്മജ സുരാധിപവന്ദ്യപാദ ।
ദുര്ഗാമഹാവ്രതഫലാഖിലമങ്ഗലാത്മന്
വിഘ്നം മമാപഹര സിദ്ധിവിനായക ത്വമ്
ശ്ലോക 2
സത്പദ്മരാഗമണിവര്ണശരീരകാന്തിഃ
ശ്രീസിദ്ധിബുദ്ധിപരിചര്ചിതകുങ്കുമശ്രീഃ ।
വക്ഷഃസ്ഥലേ വലയിതാതിമനോജ്ഞശുണ്ഡോ
വിഘ്നം മമാപഹര സിദ്ധിവിനായക ത്വമ്
॥ 1 ॥
ശ്ലോക 3
പാശാങ്കുശാബ്ജപരശൂംശ്ച ദധച്ചതുര്ഭി-
-ര്ദോര്ഭിശ്ച ശോണകുസുമസ്രഗുമാങ്ഗജാതഃ ।
സിന്ദൂരശോഭിതലലാടവിധുപ്രകാശോ
വിഘ്നം മമാപഹര സിദ്ധിവിനായക ത്വമ്
॥ 2 ॥
ശ്ലോക 4
കാര്യേഷു വിഘ്നചയഭീതവിരിഞ്ചമുഖ്യൈഃ
സമ്പൂജിതഃ സുരവരൈരപി മോദകാദ്യൈഃ ।
സര്വേഷു ച പ്രഥമമേവ സുരേഷു പൂജ്യോ
വിഘ്നം മമാപഹര സിദ്ധിവിനായക ത്വമ്
॥ 3 ॥
ശ്ലോക 5
ശീഘ്രാഞ്ചനസ്ഖലനതുങ്ഗരവോര്ധ്വകണ്ഠ-
-സ്ഥൂലേന്ദുരുദ്രഗണഹാസിതദേവസങ്ഘഃ ।
ശൂര്പശ്രുതിശ്ച പൃഥുവര്തുലതുങ്ഗതുന്ദോ
വിഘ്നം മമാപഹര സിദ്ധിവിനായക ത്വമ്
॥ 4 ॥
ശ്ലോക 6
യജ്ഞോപവീതപദലമ്ഭിതനാഗരാജ
മാസാദിപുണ്യദദൃശീകൃതൃക്ഷരാജഃ ।
ഭക്താഭയപ്രദ ദയാലയ വിഘ്നരാജ
വിഘ്നം മമാപഹര സിദ്ധിവിനായക ത്വമ്
॥ 5 ॥
ശ്ലോക 7
സദ്രത്നസാരതതിരാജിതസത്കിരീടഃ
കൌസുമ്ഭചാരുവസനദ്വയ ഊര്ജിതശ്രീഃ ।
സര്വത്രമങ്ഗലകരസ്മരണപ്രതാപോ
വിഘ്നം മമാപഹര സിദ്ധിവിനായക ത്വമ്
॥ 6 ॥
ശ്ലോക 8
ദേവാന്തകാദ്യസുരഭീതസുരാര്തിഹര്താ
വിജ്ഞാനബോധനവരേണ തമോഽപഹര്താ ।
ആനന്ദിതത്രിഭുവനേശ കുമാരബന്ധോ
വിഘ്നം മമാപഹര സിദ്ധിവിനായക ത്വമ്
॥ 7 ॥
ശ്ലോക 9
ഇതി ശ്രീമുദ്ഗലപുരാണേ ശ്രീസിദ്ധിവിനായക സ്തോത്രം സമ്പൂര്ണമ് ।
