Nava Graha Peedahara Stotram
നവഗ്രഹ പീഡാഹര സ്തോത്രമ്
Nava Graha Peedahara Stotram
നവഗ്രഹ പീഡാഹര സ്തോത്രമ്
ശ്ലോക 1
ഗ്രഹാണാമാദിരാദിത്യോ ലോകരക്ഷണകാരകഃ ।
വിഷമസ്ഥാനസമ്ഭൂതാം പീഡാം ഹരതു മേ രവിഃ
ശ്ലോക 2
രോഹിണീശഃ സുധാമൂര്തിഃ സുധാഗാത്രഃ സുധാശനഃ ।
വിഷമസ്ഥാനസമ്ഭൂതാം പീഡാം ഹരതു മേ വിധുഃ
॥ 1 ॥
ശ്ലോക 3
ഭൂമിപുത്രോ മഹാതേജാ ജഗതാം ഭയകൃത് സദാ ।
വൃഷ്ടികൃദ്വൃഷ്ടിഹര്താ ച പീഡാം ഹരതു മേ കുജഃ
॥ 2 ॥
ശ്ലോക 4
ഉത്പാതരൂപോ ജഗതാം ചന്ദ്രപുത്രോ മഹാദ്യുതിഃ ।
സൂര്യപ്രിയകരോ വിദ്വാന് പീഡാം ഹരതു മേ ബുധഃ
॥ 3 ॥
ശ്ലോക 5
ദേവമന്ത്രീ വിശാലാക്ഷഃ സദാ ലോകഹിതേ രതഃ ।
അനേകശിഷ്യസമ്പൂര്ണഃ പീഡാം ഹരതു മേ ഗുരുഃ
॥ 4 ॥
ശ്ലോക 6
ദൈത്യമന്ത്രീ ഗുരുസ്തേഷാം പ്രാണദശ്ച മഹാമതിഃ ।
പ്രഭുസ്താരാഗ്രഹാണാം ച പീഡാം ഹരതു മേ ഭൃഗുഃ
॥ 5 ॥
ശ്ലോക 7
സൂര്യപുത്രോ ദീര്ഘദേഹോ വിശാലാക്ഷഃ ശിവപ്രിയഃ ।
മന്ദചാരഃ പ്രസന്നാത്മാ പീഡാം ഹരതു മേ ശനിഃ
॥ 6 ॥
ശ്ലോക 8
മഹാശിരാ മഹാവക്ത്രോ ദീര്ഘദംഷ്ട്രോ മഹാബലഃ ।
അതനുശ്ചോര്ധ്വകേശശ്ച പീഡാം ഹരതു മേ ശിഖീ
॥ 7 ॥
ശ്ലോക 9
അനേകരൂപവര്ണൈശ്ച ശതശോഽഥ സഹസ്രശഃ ।
ഉത്പാതരൂപോ ജഗതാം പീഡാം ഹരതു മേ തമഃ
॥ 8 ॥
