Kasi Vishwanathashtakam
കാശീ വിശ്വനാഥാഷ്ടകമ്
Kasi Vishwanathashtakam
കാശീ വിശ്വനാഥാഷ്ടകമ്
ശ്ലോക 1
ഗങ്ഗാ തരങ്ഗ രമണീയ ജടാ കലാപം
ഗൌരീ നിരന്തര വിഭൂഷിത വാമ ഭാഗം
നാരായണ പ്രിയമനങ്ഗ മദാപഹാരം
വാരാണശീ പുരപതിം ഭജ വിശ്വനാഥമ്
ശ്ലോക 2
വാചാമഗോചരമനേക ഗുണ സ്വരൂപം
വാഗീശ വിഷ്ണു സുര സേവിത പാദ പദ്മം
വാമേണ വിഗ്രഹ വരേന കലത്രവന്തം
വാരാണശീ പുരപതിം ഭജ വിശ്വനാഥമ്
॥ 1 ॥
ശ്ലോക 3
ഭൂതാദിപം ഭുജഗ ഭൂഷണ ഭൂഷിതാങ്ഗം
വ്യാഘ്രാഞ്ജിനാം ബരധരം, ജടിലം, ത്രിനേത്രം
പാശാങ്കുശാഭയ വരപ്രദ ശൂലപാണിം
വാരാണശീ പുരപതിം ഭജ വിശ്വനാഥമ്
॥ 2 ॥
ശ്ലോക 4
സീതാംശു ശോഭിത കിരീട വിരാജമാനം
ബാലേക്ഷണാതല വിശോഷിത പഞ്ചബാണം
നാഗാധിപാ രചിത ബാസുര കര്ണ പൂരം
വാരാണശീ പുരപതിം ഭജ വിശ്വനാഥമ്
॥ 3 ॥
ശ്ലോക 5
പഞ്ചാനനം ദുരിത മത്ത മതങ്ഗജാനാം
നാഗാന്തകം ധനുജ പുങ്ഗവ പന്നാഗാനാം
ദാവാനലം മരണ ശോക ജരാടവീനാം
വാരാണശീ പുരപതിം ഭജ വിശ്വനാഥമ്
॥ 4 ॥
ശ്ലോക 6
തേജോമയം സഗുണ നിര്ഗുണമദ്വിതീയം
ആനന്ദ കന്ദമപരാജിത മപ്രമേയം
നാഗാത്മകം സകല നിഷ്കലമാത്മ രൂപം
വാരാണശീ പുരപതിം ഭജ വിശ്വനാഥമ്
॥ 5 ॥
ശ്ലോക 7
ആശാം വിഹായ പരിഹൃത്യ പരശ്യ നിന്ദാം
പാപേ രഥിം ച സുനിവാര്യ മനസ്സമാധൌ
ആധായ ഹൃത്-കമല മധ്യ ഗതം പരേശം
വാരാണശീ പുരപതിം ഭജ വിശ്വനാഥമ്
॥ 6 ॥
ശ്ലോക 8
രാഗാധി ദോഷ രഹിതം സ്വജനാനുരാഗം
വൈരാഗ്യ ശാന്തി നിലയം ഗിരിജാ സഹായം
മാധുര്യ ധൈര്യ സുഭഗം ഗരലാഭിരാമം
വാരാണശീ പുരപതിം ഭജ വിശ്വനാഥമ്
॥ 7 ॥
ശ്ലോക 9
വാരാണശീ പുര പതേ സ്ഥവനം ശിവസ്യ
വ്യാഖ്യാതം അഷ്ടകമിദം പഠതേ മനുഷ്യ
വിദ്യാം ശ്രിയം വിപുല സൌഖ്യമനന്ത കീര്തിം
സമ്പ്രാപ്യ ദേവ നിലയേ ലഭതേ ച മോക്ഷമ് ॥
വിശ്വനാഥാഷ്ടകമിദം പുണ്യം യഃ പഠേഃ ശിവ സന്നിധൌ
ശിവലോകമവാപ്നോതി ശിവേനസഹ മോദതേ ॥
