Stotram - Sacred Scripture in malayalam

Jaya Jaya Jaya Priya Bharata

ജയ ജയ ജയ പ്രിയ ഭാരത

Jaya Jaya Jaya Priya Bharata

Stotram
Unknown
0 Verses
110%

ജയ ജയ ജയ പ്രിയ ഭാരത

ശ്ലോക 1

ജയ ജയ ജയ പ്രിയ ഭാരത ജനയിത്രീ ദിവ്യ ധാത്രി

ജയ ജയ ജയ ശത സഹസ്ര നരനാരീ ഹൃദയ നേത്രി

ജയ ജയ സശ്യമല സുശ്യാമ ചലച്ചേലാഞ്ചല

ജയ വസന്ത കുസുമ ലതാ ചലിത ലലിത ചൂര്ണകുന്തല

ജയ മദീയ ഹൃദയാശയ ലാക്ഷാരുണ പദ യുഗലാ!

ജയ ജയ ജയ പ്രിയ ഭാരത ജനയിത്രീ ദിവ്യ ധാത്രി ...

ജയ ദിശാന്ത ഗത ശകുന്ത ദിവ്യഗാന പരിതോഷണ

ജയ ഗായക വൈതാലിക ഗല വിശാല പദ വിഹരണ

ജയ മദീയ മധുരഗേയ ചുമ്ബിത സുന്ദര ചരണാ!

ജയ ജയ ജയ പ്രിയ ഭാരത ജനയിത്രീ ദിവ്യ ധാത്രി

ജയ ജയ ജയ ശത സഹസ്ര നരനാരീ ഹൃദയ നേത്രി