Stotram - Sacred Scripture in malayalam

Annamayya Keerthanas Bhavayami Gopalabalam

അന്നമയ്യ കീര്തന ഭാവയാമി ഗോപാലബാലം

Annamayya Keerthanas Bhavayami Gopalabalam

Stotram
Unknown
0 Verses
110%

അന്നമയ്യ കീര്തന ഭാവയാമി ഗോപാലബാലം

ശ്ലോക 1

രാഗം: യമുനാ കല്യാണി (65 മേചകല്യാണി ജന്യ)

ആ: സ രി2 ഗ3 പ മ2 പ ദ2 സ

അവ: സ ദ2 പ മ2 പ ഗ3 രി2 സ

താലം: ഖണ്ഡ ചാപു

പല്ലവി

ഭാവയാമി ഗോപാലബാലം

മന-സ്സേവിതം തത്പദം ചിന്തയേഹം സദാ ॥

ചരണം 1

കടി ഘടിത മേഖലാ ഖചിതമണി ഘണ്ടികാ-

പടല നിനദേന വിഭ്രാജമാനം ।

കുടില പദ ഘടിത സങ്കുല ശിഞ്ജിതേനതം

ചടുല നടനാ സമുജ്ജ്വല വിലാസം ॥

ഭാവയാമി ഗോപാലബാലം (പ)

മന-സ്സേവിതം തത്പദം ചിന്തയേഹം സദാ ॥ (പ)

ചരണം 2

നിരതകര കലിത നവനീതം ബ്രഹ്മാദി

സുര നികര ഭാവനാ ശോഭിത പദം ।

തിരുവേങ്കടാചല സ്ഥിതം അനുപമം ഹരിം

പരമ പുരുഷം ഗോപാലബാലം ॥

ഭാവയാമി ഗോപാലബാലം (പ )

മന-സ്സേവിതം തത്പദം ചിന്തയേഹം സദാ ॥ (പ )