Vaidyanatha Ashtakam
വൈദ്യനാഥാഷ്ടകമ്
Vaidyanatha Ashtakam
വൈദ്യനാഥാഷ്ടകമ്
ശ്ലോക 1
ശ്രീരാമസൌമിത്രിജടായുവേദ ഷഡാനനാദിത്യ കുജാര്ചിതായ ।
ശ്രീനീലകണ്ഠായ ദയാമയായ ശ്രീവൈദ്യനാഥായ നമഃശിവായ
ശ്ലോക 2
ശമ്ഭോ മഹാദേവ ശമ്ഭോ മഹാദേവ ശമ്ഭോ മഹാദേവ ശമ്ഭോ മഹാദേവ ।
ശമ്ഭോ മഹാദേവ ശമ്ഭോ മഹാദേവ ശമ്ഭോ മഹാദേവ ശമ്ഭോ മഹാദേവ ॥
ഗങ്ഗാപ്രവാഹേന്ദു ജടാധരായ ത്രിലോചനായ സ്മര കാലഹന്ത്രേ ।
സമസ്ത ദേവൈരഭിപൂജിതായ ശ്രീവൈദ്യനാഥായ നമഃ ശിവായ
॥ 1॥
ശ്ലോക 3
(ശമ്ഭോ മഹാദേവ)
ഭക്തഃപ്രിയായ ത്രിപുരാന്തകായ പിനാകിനേ ദുഷ്ടഹരായ നിത്യമ് ।
പ്രത്യക്ഷലീലായ മനുഷ്യലോകേ ശ്രീവൈദ്യനാഥായ നമഃ ശിവായ
॥ 2॥
ശ്ലോക 4
(ശമ്ഭോ മഹാദേവ)
പ്രഭൂതവാതാദി സമസ്തരോഗ പ്രനാശകര്ത്രേ മുനിവന്ദിതായ ।
പ്രഭാകരേന്ദ്വഗ്നി വിലോചനായ ശ്രീവൈദ്യനാഥായ നമഃ ശിവായ
॥ 3॥
ശ്ലോക 5
(ശമ്ഭോ മഹാദേവ)
വാക് ശ്രോത്ര നേത്രാങ്ഘ്രി വിഹീനജന്തോഃ വാക്ശ്രോത്രനേത്രാങ്ഘ്രിസുഖപ്രദായ ।
കുഷ്ഠാദിസര്വോന്നതരോഗഹന്ത്രേ ശ്രീവൈദ്യനാഥായ നമഃ ശിവായ
॥ 4॥
ശ്ലോക 6
(ശമ്ഭോ മഹാദേവ)
വേദാന്തവേദ്യായ ജഗന്മയായ യോഗീശ്വരദ്യേയ പദാമ്ബുജായ ।
ത്രിമൂര്തിരൂപായ സഹസ്രനാമ്നേ ശ്രീവൈദ്യനാഥായ നമഃ ശിവായ
॥ 5॥
ശ്ലോക 7
(ശമ്ഭോ മഹാദേവ)
സ്വതീര്ഥമൃദ്ഭസ്മഭൃതാങ്ഗഭാജാം പിശാചദുഃഖാര്തിഭയാപഹായ ।
ആത്മസ്വരൂപായ ശരീരഭാജാം ശ്രീവൈദ്യനാഥായ നമഃ ശിവായ
॥ 6॥
ശ്ലോക 8
(ശമ്ഭോ മഹാദേവ)
ശ്രീനീലകണ്ഠായ വൃഷധ്വജായ സ്രക്ഗന്ധ ഭസ്മാദ്യഭിശോഭിതായ ।
സുപുത്രദാരാദി സുഭാഗ്യദായ ശ്രീവൈദ്യനാഥായ നമഃ ശിവായ
॥ 7॥
ശ്ലോക 9
(ശമ്ഭോ മഹാദേവ)
ബാലാമ്ബികേശ വൈദ്യേശ ഭവരോഗ ഹരേതി ച ।
ജപേന്നാമത്രയം നിത്യം മഹാരോഗനിവാരണമ്
॥ 8॥
ശ്ലോക 10
(ശമ്ഭോ മഹാദേവ)
॥ ഇതി ശ്രീ വൈദ്യനാഥാഷ്ടകമ് ॥
