Stotram - Sacred Scripture in malayalam

Subrahmanya Bhujanga Stotram

സുബ്രഹ്മണ്യ ഭുജങ്ഗ സ്തോത്രമ്

Subrahmanya Bhujanga Stotram

Stotram
Unknown
33 Verses
110%

സുബ്രഹ്മണ്യ ഭുജങ്ഗ സ്തോത്രമ്

ശ്ലോക 1

സദാ ബാലരൂപാഽപി വിഘ്നാദ്രിഹന്ത്രീ

മഹാദന്തിവക്ത്രാഽപി പഞ്ചാസ്യമാന്യാ ।

വിധീന്ദ്രാദിമൃഗ്യാ ഗണേശാഭിധാ മേ

വിധത്താം ശ്രിയം കാഽപി കല്യാണമൂര്തിഃ

ശ്ലോക 2

ന ജാനാമി ശബ്ദം ന ജാനാമി ചാര്ഥം

ന ജാനാമി പദ്യം ന ജാനാമി ഗദ്യമ് ।

ചിദേകാ ഷഡാസ്യാ ഹൃദി ദ്യോതതേ മേ

മുഖാന്നിഃസരന്തേ ഗിരശ്ചാപി ചിത്രമ്

॥ 1 ॥

ശ്ലോക 3

മയൂരാധിരൂഢം മഹാവാക്യഗൂഢം

മനോഹാരിദേഹം മഹച്ചിത്തഗേഹമ് ।

മഹീദേവദേവം മഹാവേദഭാവം

മഹാദേവബാലം ഭജേ ലോകപാലമ്

॥ 2 ॥

ശ്ലോക 4

യദാ സന്നിധാനം ഗതാ മാനവാ മേ

ഭവാമ്ഭോധിപാരം ഗതാസ്തേ തദൈവ ।

ഇതി വ്യഞ്ജയന്സിന്ധുതീരേ യ ആസ്തേ

തമീഡേ പവിത്രം പരാശക്തിപുത്രമ്

॥ 3 ॥

ശ്ലോക 5

യഥാബ്ധേസ്തരങ്ഗാ ലയം യാന്തി തുങ്ഗാ-

സ്തഥൈവാപദഃ സന്നിധൌ സേവതാം മേ ।

ഇതീവോര്മിപങ്ക്തീര്നൃണാം ദര്ശയന്തം

സദാ ഭാവയേ ഹൃത്സരോജേ ഗുഹം തമ്

॥ 4 ॥

ശ്ലോക 6

ഗിരൌ മന്നിവാസേ നരാ യേഽധിരൂഢാ-

സ്തദാ പര്വതേ രാജതേ തേഽധിരൂഢാഃ ।

ഇതീവ ബ്രുവന്ഗന്ധശൈലാധിരൂഢഃ

സ ദേവോ മുദേ മേ സദാ ഷണ്മുഖോഽസ്തു

॥ 5 ॥

ശ്ലോക 7

മഹാമ്ഭോധിതീരേ മഹാപാപചോരേ

മുനീന്ദ്രാനുകൂലേ സുഗന്ധാഖ്യശൈലേ ।

ഗുഹായാം വസന്തം സ്വഭാസാ ലസന്തം

ജനാര്തിം ഹരന്തം ശ്രയാമോ ഗുഹം തമ്

॥ 6 ॥

ശ്ലോക 8

ലസത്സ്വര്ണഗേഹേ നൃണാം കാമദോഹേ

സുമസ്തോമസഞ്ഛന്നമാണിക്യമഞ്ചേ ।

സമുദ്യത്സഹസ്രാര്കതുല്യപ്രകാശം

സദാ ഭാവയേ കാര്തികേയം സുരേശമ്

॥ 7 ॥

ശ്ലോക 9

രണദ്ധംസകേ മഞ്ജുലേഽത്യന്തശോണേ

മനോഹാരിലാവണ്യപീയൂഷപൂര്ണേ ।

മനഃഷട്പദോ മേ ഭവക്ലേശതപ്തഃ

സദാ മോദതാം സ്കന്ദ തേ പാദപദ്മേ

॥ 8 ॥

ശ്ലോക 10

സുവര്ണാഭദിവ്യാമ്ബരൈര്ഭാസമാനാം

ക്വണത്കിങ്കിണീമേഖലാശോഭമാനാമ് ।

ലസദ്ധേമപട്ടേന വിദ്യോതമാനാം

കടിം ഭാവയേ സ്കന്ദ തേ ദീപ്യമാനാമ്

॥ 9 ॥

ശ്ലോക 11

പുലിന്ദേശകന്യാഘനാഭോഗതുങ്ഗ-

സ്തനാലിങ്ഗനാസക്തകാശ്മീരരാഗമ് ।

നമസ്യാമ്യഹം താരകാരേ തവോരഃ

സ്വഭക്താവനേ സര്വദാ സാനുരാഗമ്

॥ 10 ॥

ശ്ലോക 12

വിധൌ ക്ലൃപ്തദണ്ഡാന്സ്വലീലാധൃതാണ്ഡാ-

ന്നിരസ്തേഭശുണ്ഡാന്ദ്വിഷത്കാലദണ്ഡാന് ।

ഹതേന്ദ്രാരിഷണ്ഡാന്ജഗത്രാണശൌണ്ഡാ-

ന്സദാ തേ പ്രചണ്ഡാന്ശ്രയേ ബാഹുദണ്ഡാന്

॥ 11 ॥

ശ്ലോക 13

സദാ ശാരദാഃ ഷണ്മൃഗാങ്കാ യദി സ്യുഃ

സമുദ്യന്ത ഏവ സ്ഥിതാശ്ചേത്സമന്താത് ।

സദാ പൂര്ണബിമ്ബാഃ കലങ്കൈശ്ച ഹീനാ-

സ്തദാ ത്വന്മുഖാനാം ബ്രുവേ സ്കന്ദ സാമ്യമ്

॥ 12 ॥

ശ്ലോക 14

സ്ഫുരന്മന്ദഹാസൈഃ സഹംസാനി ചഞ്ച-

ത്കടാക്ഷാവലീഭൃങ്ഗസങ്ഘോജ്ജ്വലാനി ।

സുധാസ്യന്ദിബിമ്ബാധരാണീശസൂനോ

തവാലോകയേ ഷണ്മുഖാമ്ഭോരുഹാണി

॥ 13 ॥

ശ്ലോക 15

വിശാലേഷു കര്ണാന്തദീര്ഘേഷ്വജസ്രം

ദയാസ്യന്ദിഷു ദ്വാദശസ്വീക്ഷണേഷു ।

മയീഷത്കടാക്ഷഃ സകൃത്പാതിതശ്ചേ-

ദ്ഭവേത്തേ ദയാശീല കാ നാമ ഹാനിഃ

॥ 14 ॥

ശ്ലോക 16

സുതാങ്ഗോദ്ഭവോ മേഽസി ജീവേതി ഷഡ്ധാ

ജപന്മന്ത്രമീശോ മുദാ ജിഘ്രതേ യാന് ।

ജഗദ്ഭാരഭൃദ്ഭ്യോ ജഗന്നാഥ തേഭ്യഃ

കിരീടോജ്ജ്വലേഭ്യോ നമോ മസ്തകേഭ്യഃ

॥ 15 ॥

ശ്ലോക 17

സ്ഫുരദ്രത്നകേയൂരഹാരാഭിരാമ-

ശ്ചലത്കുണ്ഡലശ്രീലസദ്ഗണ്ഡഭാഗഃ ।

കടൌ പീതവാസാഃ കരേ ചാരുശക്തിഃ

പുരസ്താന്മമാസ്താം പുരാരേസ്തനൂജഃ

॥ 16 ॥

ശ്ലോക 18

ഇഹായാഹി വത്സേതി ഹസ്താന്പ്രസാര്യാ-

ഹ്വയത്യാദരാച്ഛങ്കരേ മാതുരങ്കാത് ।

സമുത്പത്യ താതം ശ്രയന്തം കുമാരം

ഹരാശ്ലിഷ്ടഗാത്രം ഭജേ ബാലമൂര്തിമ്

॥ 17 ॥

ശ്ലോക 19

കുമാരേശസൂനോ ഗുഹ സ്കന്ദ സേനാ-

പതേ ശക്തിപാണേ മയൂരാധിരൂഢ ।

പുലിന്ദാത്മജാകാന്ത ഭക്താര്തിഹാരിന്

പ്രഭോ താരകാരേ സദാ രക്ഷ മാം ത്വമ്

॥ 18 ॥

ശ്ലോക 20

പ്രശാന്തേന്ദ്രിയേ നഷ്ടസഞ്ജ്ഞേ വിചേഷ്ടേ

കഫോദ്ഗാരിവക്ത്രേ ഭയോത്കമ്പിഗാത്രേ ।

പ്രയാണോന്മുഖേ മയ്യനാഥേ തദാനീം

ദ്രുതം മേ ദയാലോ ഭവാഗ്രേ ഗുഹ ത്വമ്

॥ 19 ॥

ശ്ലോക 21

കൃതാന്തസ്യ ദൂതേഷു ചണ്ഡേഷു കോപാ-

ദ്ദഹച്ഛിന്ദ്ധി ഭിന്ദ്ധീതി മാം തര്ജയത്സു ।

മയൂരം സമാരുഹ്യ മാ ഭൈരിതി ത്വം

പുരഃ ശക്തിപാണിര്മമായാഹി ശീഘ്രമ്

॥ 20 ॥

ശ്ലോക 22

പ്രണമ്യാസകൃത്പാദയോസ്തേ പതിത്വാ

പ്രസാദ്യ പ്രഭോ പ്രാര്ഥയേഽനേകവാരമ് ।

ന വക്തും ക്ഷമോഽഹം തദാനീം കൃപാബ്ധേ

ന കാര്യാന്തകാലേ മനാഗപ്യുപേക്ഷാ

॥ 21 ॥

ശ്ലോക 23

സഹസ്രാണ്ഡഭോക്താ ത്വയാ ശൂരനാമാ

ഹതസ്താരകഃ സിംഹവക്ത്രശ്ച ദൈത്യഃ ।

മമാന്തര്ഹൃദിസ്ഥം മനഃക്ലേശമേകം

ന ഹംസി പ്രഭോ കിം കരോമി ക്വ യാമി

॥ 22 ॥

ശ്ലോക 24

അഹം സര്വദാ ദുഃഖഭാരാവസന്നോ

ഭവാന്ദീനബന്ധുസ്ത്വദന്യം ന യാചേ ।

ഭവദ്ഭക്തിരോധം സദാ ക്ലൃപ്തബാധം

മമാധിം ദ്രുതം നാശയോമാസുത ത്വമ്

॥ 23 ॥

ശ്ലോക 25

അപസ്മാരകുഷ്ടക്ഷയാര്ശഃ പ്രമേഹ-

ജ്വരോന്മാദഗുല്മാദിരോഗാ മഹാന്തഃ ।

പിശാചാശ്ച സര്വേ ഭവത്പത്രഭൂതിം

വിലോക്യ ക്ഷണാത്താരകാരേ ദ്രവന്തേ

॥ 24 ॥

ശ്ലോക 26

ദൃശി സ്കന്ദമൂര്തിഃ ശ്രുതൌ സ്കന്ദകീര്തി-

ര്മുഖേ മേ പവിത്രം സദാ തച്ചരിത്രമ് ।

കരേ തസ്യ കൃത്യം വപുസ്തസ്യ ഭൃത്യം

ഗുഹേ സന്തു ലീനാ മമാശേഷഭാവാഃ

॥ 25 ॥

ശ്ലോക 27

മുനീനാമുതാഹോ നൃണാം ഭക്തിഭാജാ-

മഭീഷ്ടപ്രദാഃ സന്തി സര്വത്ര ദേവാഃ ।

നൃണാമന്ത്യജാനാമപി സ്വാര്ഥദാനേ

ഗുഹാദ്ദേവമന്യം ന ജാനേ ന ജാനേ

॥ 26 ॥

ശ്ലോക 28

കലത്രം സുതാ ബന്ധുവര്ഗഃ പശുര്വാ

നരോ വാഥ നാരീ ഗൃഹേ യേ മദീയാഃ ।

യജന്തോ നമന്തഃ സ്തുവന്തോ ഭവന്തം

സ്മരന്തശ്ച തേ സന്തു സര്വേ കുമാര

॥ 27 ॥

ശ്ലോക 29

മൃഗാഃ പക്ഷിണോ ദംശകാ യേ ച ദുഷ്ടാ-

സ്തഥാ വ്യാധയോ ബാധകാ യേ മദങ്ഗേ ।

ഭവച്ഛക്തിതീക്ഷ്ണാഗ്രഭിന്നാഃ സുദൂരേ

വിനശ്യന്തു തേ ചൂര്ണിതക്രൌഞ്ചശൈല

॥ 28 ॥

ശ്ലോക 30

ജനിത്രീ പിതാ ച സ്വപുത്രാപരാധം

സഹേതേ ന കിം ദേവസേനാധിനാഥ ।

അഹം ചാതിബാലോ ഭവാന് ലോകതാതഃ

ക്ഷമസ്വാപരാധം സമസ്തം മഹേശ

॥ 29 ॥

ശ്ലോക 31

നമഃ കേകിനേ ശക്തയേ ചാപി തുഭ്യം

നമശ്ഛാഗ തുഭ്യം നമഃ കുക്കുടായ ।

നമഃ സിന്ധവേ സിന്ധുദേശായ തുഭ്യം

പുനഃ സ്കന്ദമൂര്തേ നമസ്തേ നമോഽസ്തു

॥ 30 ॥

ശ്ലോക 32

ജയാനന്ദഭൂമം ജയാപാരധാമം

ജയാമോഘകീര്തേ ജയാനന്ദമൂര്തേ ।

ജയാനന്ദസിന്ധോ ജയാശേഷബന്ധോ

ജയ ത്വം സദാ മുക്തിദാനേശസൂനോ

॥ 31 ॥

ശ്ലോക 33

ഭുജങ്ഗാഖ്യവൃത്തേന ക്ലൃപ്തം സ്തവം യഃ

പഠേദ്ഭക്തിയുക്തോ ഗുഹം സമ്പ്രണമ്യ ।

സ പുത്രാന്കലത്രം ധനം ദീര്ഘമായു-

ര്ലഭേത്സ്കന്ദസായുജ്യമന്തേ നരഃ സഃ

॥ 32 ॥

ശ്ലോക 34