Sharada Bhujanga Prayata Ashtakam
ശാരദാ ഭുജങ്ഗ പ്രയാത അഷ്ടകം
Sharada Bhujanga Prayata Ashtakam
ശാരദാ ഭുജങ്ഗ പ്രയാത അഷ്ടകം
ശ്ലോക 1
സുവക്ഷോജകുമ്ഭാം സുധാപൂര്ണകുമ്ഭാം
പ്രസാദാവലമ്ബാം പ്രപുണ്യാവലമ്ബാമ് ।
സദാസ്യേന്ദുബിമ്ബാം സദാനോഷ്ഠബിമ്ബാം
ഭജേ ശാരദാമ്ബാമജസ്രം മദമ്ബാമ്
ശ്ലോക 2
കടാക്ഷേ ദയാര്ദ്രാം കരേ ജ്ഞാനമുദ്രാം
കലാഭിര്വിനിദ്രാം കലാപൈഃ സുഭദ്രാമ് ।
പുരസ്ത്രീം വിനിദ്രാം പുരസ്തുങ്ഗഭദ്രാം
ഭജേ ശാരദാമ്ബാമജസ്രം മദമ്ബാമ്
॥ 1 ॥
ശ്ലോക 3
ലലാമാങ്കഫാലാം ലസദ്ഗാനലോലാം
സ്വഭക്തൈകപാലാം യശഃശ്രീകപോലാമ് ।
കരേ ത്വക്ഷമാലാം കനത്പത്രലോലാം
ഭജേ ശാരദാമ്ബാമജസ്രം മദമ്ബാമ്
॥ 2 ॥
ശ്ലോക 4
സുസീമന്തവേണീം ദൃശാ നിര്ജിതൈണീം
രമത്കീരവാണീം നമദ്വജ്രപാണീമ് ।
സുധാമന്ഥരാസ്യാം മുദാ ചിന്ത്യവേണീം
ഭജേ ശാരദാമ്ബാമജസ്രം മദമ്ബാമ്
॥ 3 ॥
ശ്ലോക 5
സുശാന്താം സുദേഹാം ദൃഗന്തേ കചാന്താം
ലസത്സല്ലതാങ്ഗീമനന്താമചിന്ത്യാമ് ।
സ്മരേത്താപസൈഃ സര്ഗപൂര്വസ്ഥിതാം താം
ഭജേ ശാരദാമ്ബാമജസ്രം മദമ്ബാമ്
॥ 4 ॥
ശ്ലോക 6
കുരങ്ഗേ തുരങ്ഗേ മൃഗേന്ദ്രേ ഖഗേന്ദ്രേ
മരാലേ മദേഭേ മഹോക്ഷേഽധിരൂഢാമ് ।
മഹത്യാം നവമ്യാം സദാ സാമരൂപാം
ഭജേ ശാരദാമ്ബാമജസ്രം മദമ്ബാമ്
॥ 5 ॥
ശ്ലോക 7
ജ്വലത്കാന്തിവഹ്നിം ജഗന്മോഹനാങ്ഗീം
ഭജേ മാനസാമ്ഭോജ സുഭ്രാന്തഭൃങ്ഗീമ് ।
നിജസ്തോത്രസങ്ഗീതനൃത്യപ്രഭാങ്ഗീം
ഭജേ ശാരദാമ്ബാമജസ്രം മദമ്ബാമ്
॥ 6 ॥
ശ്ലോക 8
ഭവാമ്ഭോജനേത്രാജസമ്പൂജ്യമാനാം
ലസന്മന്ദഹാസപ്രഭാവക്ത്രചിഹ്നാമ് ।
ചലച്ചഞ്ചലാചാരുതാടങ്കകര്ണാം
ഭജേ ശാരദാമ്ബാമജസ്രം മദമ്ബാമ്
॥ 7 ॥
ശ്ലോക 9
॥ ഇതി ശ്രീമച്ഛങ്കരാചാര്യവിരചിതാ ശ്രീ ശാരദാ ഭുജങ്ഗ പ്രയാതാഷ്ടകമ് ॥
