Stotram - Sacred Scripture in malayalam

Nava Durga Stotram

നവ ദുര്ഗാ സ്തോത്രമ്

Nava Durga Stotram

Stotram
Durga
0 Verses
110%

നവ ദുര്ഗാ സ്തോത്രമ്

ശ്ലോക 1

ഗണേശഃ

ഹരിദ്രാഭഞ്ചതുര്വാദു ഹാരിദ്രവസനംവിഭുമ് ।

പാശാങ്കുശധരം ദൈവമ്മോദകന്ദന്തമേവ ച ॥

ദേവീ ശൈലപുത്രീ

വന്ദേ വാഞ്ഛിതലാഭായ ചന്ദ്രാര്ധകൃതശേഖരാം।

വൃഷാരൂഢാം ശൂലധരാം ശൈലപുത്രീ യശസ്വിനീമ് ॥

ദേവീ ബ്രഹ്മചാരിണീ

ദധാനാ കരപദ്മാഭ്യാമക്ഷമാലാ കമണ്ഡലൂ ।

ദേവീ പ്രസീദതു മയി ബ്രഹ്മചാരിണ്യനുത്തമാ ॥

ദേവീ ചന്ദ്രഘണ്ടേതി

പിണ്ഡജപ്രവരാരൂഢാ ചന്ദകോപാസ്ത്രകൈര്യുതാ ।

പ്രസാദം തനുതേ മഹ്യം ചന്ദ്രഘണ്ടേതി വിശ്രുതാ ॥

ദേവീ കൂഷ്മാണ്ഡാ

സുരാസമ്പൂര്ണകലശം രുധിരാപ്ലുതമേവ ച ।

ദധാനാ ഹസ്തപദ്മാഭ്യാം കൂഷ്മാണ്ഡാ ശുഭദാസ്തു മേ ॥

ദേവീസ്കന്ദമാതാ

സിംഹാസനഗതാ നിത്യം പദ്മാശ്രിതകരദ്വയാ ।

ശുഭദാസ്തു സദാ ദേവീ സ്കന്ദമാതാ യശസ്വിനീ ॥

ദേവീകാത്യായണീ

ചന്ദ്രഹാസോജ്ജ്വലകരാ ശാര്ദൂലവരവാഹനാ ।

കാത്യായനീ ശുഭം ദദ്യാദേവീ ദാനവഘാതിനീ ॥

ദേവീകാലരാത്രി

ഏകവേണീ ജപാകര്ണപൂര നഗ്നാ ഖരാസ്ഥിതാ ।

ലമ്ബോഷ്ഠീ കര്ണികാകര്ണീ തൈലാഭ്യക്തശരീരിണീ ॥ വാമപാദോല്ലസല്ലോഹലതാകണ്ടകഭൂഷണാ ।

വര്ധനമൂര്ധ്വജാ കൃഷ്ണാ കാലരാത്രിര്ഭയങ്കരീ ॥

ദേവീമഹാഗൌരീ

ശ്വേതേ വൃഷേ സമാരൂഢാ ശ്വേതാമ്ബരധരാ ശുചിഃ ।

മഹാഗൌരീ ശുഭം ദദ്യാന്മഹാദേവപ്രമോദദാ ॥

ദേവീസിദ്ധിദാത്രി

സിദ്ധഗന്ധര്വയക്ഷാദ്യൈരസുരൈരമരൈരപി ।

സേവ്യമാനാ സദാ ഭൂയാത് സിദ്ധിദാ സിദ്ധിദായിനീ ॥