Lalita Pancha Ratnam
ലലിതാ പഞ്ച രത്നമ്
Lalita Pancha Ratnam
ലലിതാ പഞ്ച രത്നമ്
ശ്ലോക 1
പ്രാതഃ സ്മരാമി ലലിതാവദനാരവിന്ദം
ബിമ്ബാധരം പൃഥുലമൌക്തികശോഭിനാസമ് ।
ആകര്ണദീര്ഘനയനം മണികുണ്ഡലാഢ്യം
മന്ദസ്മിതം മൃഗമദോജ്ജ്വലഫാലദേശമ്
ശ്ലോക 2
പ്രാതര്ഭജാമി ലലിതാഭുജകല്പവല്ലീം
രക്താങ്ഗുലീയലസദങ്ഗുലിപല്ലവാഢ്യാമ് ।
മാണിക്യഹേമവലയാങ്ഗദശോഭമാനാം
പുണ്ഡ്രേക്ഷുചാപകുസുമേഷുസൃണീര്ദധാനാമ്
॥ 1 ॥
ശ്ലോക 3
പ്രാതര്നമാമി ലലിതാചരണാരവിന്ദം
ഭക്തേഷ്ടദാനനിരതം ഭവസിന്ധുപോതമ് ।
പദ്മാസനാദിസുരനായകപൂജനീയം
പദ്മാങ്കുശധ്വജസുദര്ശനലാഞ്ഛനാഢ്യമ്
॥ 2 ॥
ശ്ലോക 4
പ്രാതഃ സ്തുവേ പരശിവാം ലലിതാം ഭവാനീം
ത്രയ്യന്തവേദ്യവിഭവാം കരുണാനവദ്യാമ് ।
വിശ്വസ്യ സൃഷ്ടവിലയസ്ഥിതിഹേതുഭൂതാം
വിദ്യേശ്വരീം നിഗമവാങ്മമനസാതിദൂരാമ്
॥ 3 ॥
ശ്ലോക 5
പ്രാതര്വദാമി ലലിതേ തവ പുണ്യനാമ
കാമേശ്വരീതി കമലേതി മഹേശ്വരീതി ।
ശ്രീശാമ്ഭവീതി ജഗതാം ജനനീ പരേതി
വാഗ്ദേവതേതി വചസാ ത്രിപുരേശ്വരീതി
॥ 4 ॥
ശ്ലോക 6
യഃ ശ്ലോകപഞ്ചകമിദം ലലിതാമ്ബികായാഃ
സൌഭാഗ്യദം സുലലിതം പഠതി പ്രഭാതേ ।
തസ്മൈ ദദാതി ലലിതാ ഝടിതി പ്രസന്നാ
വിദ്യാം ശ്രിയം വിമലസൌഖ്യമനന്തകീര്തിമ് ॥
