Stotram - Sacred Scripture in malayalam

Annamayya Keerthanas Narayanathe Namo Namo

അന്നമയ്യ കീര്തന നാരായണതേ നമോ നമോ

Annamayya Keerthanas Narayanathe Namo Namo

Stotram
Narayana
0 Verses
110%

അന്നമയ്യ കീര്തന നാരായണതേ നമോ നമോ

ശ്ലോക 1

രാഗം: ബേഹാഗ് (29 ധീര ശങ്കരാഭരണം ജന്യ)

ആ: സ ഗ3 മ1 പ നി3 ദ2 നി3 സ

അവ: സ നി3 ദ2 പ മ2 ഗ3 മ1 ഗ3 രി2 സ

താലം: ആദി

പല്ലവി

നാരായണതേ നമോ നമോ

ഭവ നാരദ സന്നുത നമോ നമോ ॥ (2.5)

ചരണം 1

മുരഹര ഭവഹര മുകുന്ദ മാധവ

ഗരുഡ ഗമന പങ്കജനാഭ । (2)

പരമ പുരുഷ ഭവബന്ധ വിമോചന

നര മൃഗ ശരീര നമോ നമോ ॥ (2.5)

നാരായണതേ നമോ നമോ ...(1.5)

ചരണം 2

ജലധി ശയന രവിചന്ദ്ര വിലോചന

ജലരുഹ ഭവനുത ചരണയുഗ । (2)

ബലിബന്ധന ഗോപ വധൂ വല്ലഭ

നലിനോ ദരതേ നമോ നമോ ॥ (2.5)

നാരായണതേ നമോ നമോ ...(1.5)

ചരണം 3

ആദിദേവ സകലാഗമ പൂജിത

യാദവകുല മോഹന രൂപ । (2)

വേദോദ്ധര ശ്രീ വേങ്കട നായക

നാദ പ്രിയതേ നമോ നമോ ॥ (2.5)

നാരായണതേ നമോ നമോ ...(2.5)