Saraswati Stotram
സരസ്വതീ സ്തോത്രമ്
Saraswati Stotram
സരസ്വതീ സ്തോത്രമ്
ശ്ലോക 1
യാ കുന്ദേന്ദു തുഷാരഹാരധവലാ യാ ശുഭ്രവസ്ത്രാവൃതാ
യാ വീണാവരദണ്ഡമണ്ഡിതകരാ യാ ശ്വേതപദ്മാസനാ ।
യാ ബ്രഹ്മാച്യുത ശങ്കരപ്രഭൃതിഭിര്ദേവൈസ്സദാ പൂജിതാ
സാ മാം പാതു സരസ്വതീ ഭഗവതീ നിശ്ശേഷജാഡ്യാപഹാ
ശ്ലോക 2
ദോര്ഭിര്യുക്താ ചതുര്ഭിഃ സ്ഫടികമണിനിഭൈ രക്ഷമാലാന്ദധാനാ
ഹസ്തേനൈകേന പദ്മം സിതമപിച ശുകം പുസ്തകം ചാപരേണ ।
ഭാസാ കുന്ദേന്ദുശങ്ഖസ്ഫടികമണിനിഭാ ഭാസമാനാzസമാനാ
സാ മേ വാഗ്ദേവതേയം നിവസതു വദനേ സര്വദാ സുപ്രസന്നാ
॥ 1 ॥
ശ്ലോക 3
സുരാസുരൈസ്സേവിതപാദപങ്കജാ കരേ വിരാജത്കമനീയപുസ്തകാ ।
വിരിഞ്ചിപത്നീ കമലാസനസ്ഥിതാ സരസ്വതീ നൃത്യതു വാചി മേ സദാ
॥ 2 ॥
ശ്ലോക 4
സരസ്വതീ സരസിജകേസരപ്രഭാ തപസ്വിനീ സിതകമലാസനപ്രിയാ ।
ഘനസ്തനീ കമലവിലോലലോചനാ മനസ്വിനീ ഭവതു വരപ്രസാദിനീ
॥ 3 ॥
ശ്ലോക 5
സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണി ।
വിദ്യാരമ്ഭം കരിഷ്യാമി സിദ്ധിര്ഭവതു മേ സദാ
॥ 4 ॥
ശ്ലോക 6
സരസ്വതി നമസ്തുഭ്യം സര്വദേവി നമോ നമഃ ।
ശാന്തരൂപേ ശശിധരേ സര്വയോഗേ നമോ നമഃ
॥ 5 ॥
ശ്ലോക 7
നിത്യാനന്ദേ നിരാധാരേ നിഷ്കലായൈ നമോ നമഃ ।
വിദ്യാധരേ വിശാലാക്ഷി ശുദ്ധജ്ഞാനേ നമോ നമഃ
॥ 6 ॥
ശ്ലോക 8
ശുദ്ധസ്ഫടികരൂപായൈ സൂക്ഷ്മരൂപേ നമോ നമഃ ।
ശബ്ദബ്രഹ്മി ചതുര്ഹസ്തേ സര്വസിദ്ധ്യൈ നമോ നമഃ
॥ 7 ॥
ശ്ലോക 9
മുക്താലങ്കൃത സര്വാങ്ഗ്യൈ മൂലാധാരേ നമോ നമഃ ।
മൂലമന്ത്രസ്വരൂപായൈ മൂലശക്ത്യൈ നമോ നമഃ
॥ 8 ॥
ശ്ലോക 10
മനോന്മനി മഹാഭോഗേ വാഗീശ്വരി നമോ നമഃ ।
വാഗ്മ്യൈ വരദഹസ്തായൈ വരദായൈ നമോ നമഃ
॥ 9 ॥
ശ്ലോക 11
വേദായൈ വേദരൂപായൈ വേദാന്തായൈ നമോ നമഃ ।
ഗുണദോഷവിവര്ജിന്യൈ ഗുണദീപ്ത്യൈ നമോ നമഃ
॥ 10 ॥
ശ്ലോക 12
സര്വജ്ഞാനേ സദാനന്ദേ സര്വരൂപേ നമോ നമഃ ।
സമ്പന്നായൈ കുമാര്യൈ ച സര്വജ്ഞേ തേ നമോ നമഃ
॥ 11 ॥
ശ്ലോക 13
യോഗാനാര്യ ഉമാദേവ്യൈ യോഗാനന്ദേ നമോ നമഃ ।
ദിവ്യജ്ഞാന ത്രിനേത്രായൈ ദിവ്യമൂര്ത്യൈ നമോ നമഃ
॥ 12 ॥
ശ്ലോക 14
അര്ധചന്ദ്രജടാധാരി ചന്ദ്രബിമ്ബേ നമോ നമഃ ।
ചന്ദ്രാദിത്യജടാധാരി ചന്ദ്രബിമ്ബേ നമോ നമഃ
॥ 13 ॥
ശ്ലോക 15
അണുരൂപേ മഹാരൂപേ വിശ്വരൂപേ നമോ നമഃ ।
അണിമാദ്യഷ്ടസിദ്ധായൈ ആനന്ദായൈ നമോ നമഃ
॥ 14 ॥
ശ്ലോക 16
ജ്ഞാന വിജ്ഞാന രൂപായൈ ജ്ഞാനമൂര്തേ നമോ നമഃ ।
നാനാശാസ്ത്ര സ്വരൂപായൈ നാനാരൂപേ നമോ നമഃ
॥ 15 ॥
ശ്ലോക 17
പദ്മജാ പദ്മവംശാ ച പദ്മരൂപേ നമോ നമഃ ।
പരമേഷ്ഠ്യൈ പരാമൂര്ത്യൈ നമസ്തേ പാപനാശിനീ
॥ 16 ॥
ശ്ലോക 18
മഹാദേവ്യൈ മഹാകാല്യൈ മഹാലക്ഷ്മ്യൈ നമോ നമഃ ।
ബ്രഹ്മവിഷ്ണുശിവായൈ ച ബ്രഹ്മനാര്യൈ നമോ നമഃ
॥ 17 ॥
ശ്ലോക 19
കമലാകരപുഷ്പാ ച കാമരൂപേ നമോ നമഃ ।
കപാലികര്മദീപ്തായൈ കര്മദായൈ നമോ നമഃ
॥ 18 ॥
ശ്ലോക 20
സായം പ്രാതഃ പഠേന്നിത്യം ഷണ്മാസാത്സിദ്ധിരുച്യതേ ।
ചോരവ്യാഘ്രഭയം നാസ്തി പഠതാം ശൃണ്വതാമപി
॥ 19 ॥
ശ്ലോക 21
ഇത്ഥം സരസ്വതീ സ്തോത്രമഗസ്ത്യമുനി വാചകമ് ।
സര്വസിദ്ധികരം നൄണാം സര്വപാപപ്രണാശനമ്
॥ 20 ॥
ശ്ലോക 22
Related Scriptures
सरस्वती कवचम्
31 verses
सरस्वती सहस्र नामावलि
1000 verses
1000 Names of Goddess Saraswati
1000 verses
108 Names of Goddess Saraswati
108 verses
सरस्वती अष्टोत्तर शत नामावलि
108 verses
Jai Shri Sakal Buddhi Balrasi
0 verses
