Namavali - Sacred Scripture in malayalam

108 Names of Lord Sai Baba

108 Names of Lord Sai Baba

108 Names of Lord Sai Baba

Namavali
Sai Baba
108 Verses
110%

108 Names of Lord Sai Baba

ഓം ശ്രീ സാഈംനാഥായ നമഃ।

ഓം ലക്ഷ്മീ നാരായണായ നമഃ।

ഓം കൃഷ്ണമശിവമാരൂതയാദിരൂപായ നമഃ।

ഓം ശേഷശായിനേ നമഃ।

ഓം ഗോദാവീരതടീശീലാധീവാസിനേ നമഃ।

ഓം ഭക്തഹ്രദാലയായ നമഃ।

ഓം സര്വഹ്രന്നിലയായ നമഃ।

ഓം ഭൂതാവാസായ നമഃ।

ഓം ഭൂതഭവിഷ്യദുഭവാജ്രിതായാ നമഃ।

ഓം കാലാതീതായ നമഃ।

ഓം കാലായ നമഃ।

ഓം കാലായ നമഃ।

ഓം കാലദര്പദമനായ നമഃ।

ഓം മൃത്യുംജയായ നമഃ।

ഓം അമത്യ്രായ നമഃ।

ഓം മര്ത്യാഭയപ്രദായ നമഃ।

ഓം ജിവാധാരായ നമഃ।

ഓം സര്വാധാരായ നമഃ।

ഓം ഭക്താവനസമര്ഥായ നമഃ।

ഓം ഭക്താവനപ്രതിജ്ഞായ നമഃ।

ഓം അന്നവസത്രദായ നമഃ।

ഓം ആരോഗ്യക്ഷേമദായ നമഃ।

ഓം ധനമാങ്ഗല്യപ്രദായ നമഃ।

ഓം ഋദ്ധിസിദ്ധിദായ നമഃ।

ഓം പുത്രമിത്രകലത്രബന്ധുദായ നമഃ।

ഓം യോഗക്ഷേമവഹായ നമഃ।

ഓം ആപദബാന്ധവായ നമഃ।

ഓം മാര്ഗബന്ധവേ നമഃ।

ഓം ഭക്തിമുക്തിസ്വര്ഗാപവര്ഗദായ നമഃ।

ഓം പ്രിയായ നമഃ।

ഓം പ്രീതിവര്ദ്ധനായ നമഃ।

ഓം അന്തര്യാമിണേ നമഃ।

ഓം സച്ചിദാത്മനേ നമഃ।

ഓം നിത്യാനന്ദായ നമഃ।

ഓം പരമസുഖദായ നമഃ।

ഓം പരമേശ്വരായ നമഃ।

ഓം പരബ്രഹ്മണേ നമഃ।

ഓം പരമാത്മനേ നമഃ।

ഓം ജ്ഞാനസ്വരൂപിണേ നമഃ।

ഓം ജഗതഃ പിത്രേ നമഃ।

ഓം ഭക്താനാം മാതൃ ദാതൃ പിതാമഹായ നമഃ।

ഓം ഭക്താഭയപ്രദായ നമഃ।

ഓം ഭക്തപരാധീനായ നമഃ।

ഓം ഭക്താനുഗ്രഹകാതരായ നമഃ।

ഓം ശരണാഗതവത്സലായ നമഃ।

ഓം ഭക്തിശക്തിപ്രദായ നമഃ।

ഓം ജ്ഞാനവൈരാഗ്യപ്രദായ നമഃ।

ഓം പ്രേമപ്രദായ നമഃ।

ഓം സംശയഹ്രദയ ദൌര്ബല്യപാപകര്മ വാസനാക്ഷയകരായ നമഃ।

ഓം ഹ്രദയഗ്രന്ഥിഭേദകായ നമഃ।

ഓം കര്മധ്വംസിനേ നമഃ।

ഓം ശുദ്ധ-സത്വസ്ഥിതായ നമഃ।

ഓം ഗുനാതീതഗുണാത്മനേ നമഃ।

ഓം അനന്തകല്യാണ ഗുണായ നമഃ।

ഓം അമിതപരാക്രമായ നമഃ।

ഓം ജയിനേ നമഃ।

ഓം ദുര്ധര്ഷാക്ഷോഭ്യായ നമഃ।

ഓം അപരാജിതായ നമഃ।

ഓം ത്രിലോകേഷു അവിഘാതഗതയേ നമഃ।

ഓം അശക്യ-രഹീതായ നമഃ।

ഓം സര്വശക്തിമൂര്തയേ നമഃ।

ഓം സുരൂപസുന്ദരായ നമഃ।

ഓം സുലോചനായ നമഃ।

ഓം ബഹുരൂപ വിശ്വമൂര്തയേ നമഃ।

ഓം അരൂപാവ്യക്തായ നമഃ।

ഓം അചിന്ത്യായ നമഃ।

ഓം സൂക്ഷ്മായ നമഃ।

ഓം സര്വാന്തര്യാമിണേ നമഃ।

ഓം മനോവാഗതീതായ നമഃ।

ഓം പ്രേമമൂര്തയേ നമഃ।

ഓം സുലഭദുര്ലഭായ നമഃ।

ഓം അസഹായസഹായായ നമഃ।

ഓം അനാഥനാഥദീനബംധവേ നമഃ।

ഓം സര്വഭാരഭൃതേ നമഃ।

ഓം അകര്മാനേകകര്മസുകര്മിണേ നമഃ।

ഓം പുണ്യശ്രവണകീര്തനായ നമഃ।

ഓം തീര്ഥായ നമഃ।

ഓം വാസുദേവായ നമഃ।

ഓം സതാം ഗതയേ നമഃ।

ഓം സത്പരായണായ നമഃ।

ഓം ലോകനാഥായ നമഃ।

ഓം പാവനാനഘായ നമഃ।

ഓം അമൃതാംശവേ നമഃ।

ഓം ഭാസ്കരപ്രഭായ നമഃ।

ഓം ബ്രഹ്മചര്യതപശ്ചര്യാദിസുവ്രതായ നമഃ।

ഓം സത്യധര്മപരായണായ നമഃ।

ഓം സിദ്ധേശ്വരായ നമഃ।

ഓം സിദ്ധസംകല്പായ നമഃ।

ഓം യോഗേശ്വരായ നമഃ।

ഓം ഭഗവതേ നമഃ।

ഓം ഭക്തവത്സലായ നമഃ।

ഓം സത്പുരുഷായ നമഃ।

ഓം പുരുഷോത്തമായ നമഃ।

ഓം സത്യതത്വബോധകായ നമഃ।

ഓം കാമാദിശഡ്വൈരിധ്വംസിനേ നമഃ।

ഓം അഭേദാനന്ദാനുഭവപ്രദായ നമഃ।

ഓം സമസര്വമതസമ്മതായ നമഃ।

ഓം ശ്രീ ദക്ഷിണാമൂര്തയേ നമഃ।

ഓം വേംകടേശരമണായ നമഃ।

ഓം അദ്ഭൂതാനന്തചര്യായ നമഃ।

ഓം പ്രപന്നാര്തിഹരായ നമഃ।

ഓം സംസാരസര്വദുഃഖ़ക്ഷയകരായ നമഃ।

ഓം സര്വവിത്സര്വതോമുഖായ നമഃ।

ഓം സര്വാന്തര്ബഹിഃ സ്ഥിതായ നമഃ।

ഓം സര്വമംഗലകരായ നമഃ।

ഓം സര്വാഭീഷ്ടപ്രദായ നമഃ।

ഓം സമരസസന്മാര്ഗസ്ഥാപനായ നമഃ।

ഓം സമര്ഥസദ്ഗുരുസാഈനാഥായ നമഃ।

About This Stotram

Overview

The 108 Names of Lord Sai Baba is an Ashtottara Shatanamavali enumerating 108 names of Shirdi Sai Baba, each reflecting an attribute or quality attributed to the saint. It belongs to the tradition of Sai Baba devotion that developed in the twentieth century and applies the classical Hindu namavali format to the veneration of the Shirdi saint.

What are the benefits of chanting Sai Baba 108 Names?

  • Focused devotion through the structured recitation of the saint's names
  • Removal of obstacles and difficulties in daily life
  • Cultivation of qualities such as compassion, humility, and contentment
  • Strengthening of faith and inner steadiness

When is the best time to recite this?

Thursday is the most auspicious day for recitation, as it is associated with the guru lineage in Hindu practice and specifically with Sai Baba worship. Morning and evening prayers are suitable times. Festivals connected to Sai Baba are also occasions for recitation.

What is the historical and traditional background?

Shirdi Sai Baba (c. 1838–1918) lived in Maharashtra and is revered as a saint by both Hindu and Muslim communities. After his mahasamadhi, devotees formalized his worship by applying conventions from Hindu stotra literature, including the compilation of 108 names. The Ashtottara Shatanamavali format is ancient in Hindu practice, traditionally used for deities in temple worship. This compilation for Sai Baba is a post-1918 development, and its specific author is not recorded.

Available scripts

This text is available in 14 scripts: devanagari, tamil, telugu, kannada, malayalam, gujarati, bengali, iast, gurmukhi, oriya, assamese, sinhala, itrans, hk. Use the script selector above to switch between them.

Related Texts

  • Sai Baba Ashtottara Sata Namavali — a closely related namavali in the same tradition that enumerates Sai Baba's names in the ashtottara format
  • Saraswati 108 Names — another 108-name namavali in this collection, following the same format for a classical Hindu deity
108 Names of Lord Sai Baba | Lyrics in Malayalam | Vedic Tithi