108 Names of Goddess Radha
108 Names of Goddess Radha
108 Names of Goddess Radha
108 Names of Goddess Radha
ശ്ലോക 1
ഓം രാധികായൈ നമഃ।
ഓം സുന്ദര്യൈ നമഃ।
ഓം ഗോപ്യൈ നമഃ।
ഓം കൃഷ്ണസങ്ഗമകാരിണ്യൈ നമഃ।
ഓം ചഞ്ചലാക്ഷ്യൈ നമഃ।
ഓം കുരങ്ഗാക്ഷ്യൈ നമഃ।
ഓം ഗാന്ധര്വ്യൈ നമഃ।
ഓം വൃഷഭാനുജായൈ നമഃ।
ഓം വീണാപാണ്യൈ നമഃ।
ഓം സ്മിതമുഖ്യൈ നമഃ।
ഓം രക്താശോകലതാലയായൈ നമഃ।
ഓം ഗോവര്ധനചര്യൈ നമഃ।
ഓം ഗോപ്യൈ നമഃ।
ഓം ഗോപീവേഷമനോഹരായൈ നമഃ।
ഓം ചന്ദ്രാവലീസപത്ന്യൈ നമഃ।
ഓം ദര്പണാസ്യായൈ നമഃ।
ഓം കലാവത്യൈ നമഃ।
ഓം കൃപാവത്യൈ നമഃ।
ഓം സുപ്രതീകായൈ നമഃ।
ഓം തരുണ്യൈ നമഃ।
ഓം ഹൃദയങ്ഗമായൈ നമഃ।
ഓം കൃഷ്ണപ്രിയായൈ നമഃ।
ഓം കൃഷ്ണസഖ്യൈ നമഃ।
ഓം വിപരീതരതിപ്രിയായൈ നമഃ।
ഓം പ്രവീണായൈ നമഃ।
ഓം സുരതപ്രീതായൈ നമഃ।
ഓം ചന്ദ്രാസ്യായൈ നമഃ।
ഓം ചാരുവിഗ്രഹായൈ നമഃ।
ഓം കേകരാക്ഷ്യൈ നമഃ।
ഓം ഹരേഃ കാന്തായൈ നമഃ।
ഓം മഹാലക്ഷ്മ്യൈ നമഃ।
ഓം സുകേലിന്യൈ നമഃ।
ഓം സങ്കേതവടസംസ്ഥാനായൈ നമഃ।
ഓം കമനീയായൈ നമഃ।
ഓം കാമിന്യൈ നമഃ।
ഓം വൃഷഭാനുസുതായൈ നമഃ।
ഓം രാധായൈ നമഃ।
ഓം കിശോര്യൈ നമഃ।
ഓം ലലിതായൈ നമഃ।
ഓം ലതായൈ നമഃ।
ഓം വിഘുദ്വല്ല്യൈ നമഃ।
ഓം കാഞ്ചനാഭായൈ നമഃ।
ഓം കുമാര്യൈ നമഃ।
ഓം മുഗ്ധവേശിന്യൈ നമഃ।
ഓം കേശിന്യൈ നമഃ।
ഓം കേശവസഖ്യൈ നമഃ।
ഓം നവനീതൈകവിക്രയായൈ നമഃ।
ഓം ഷോഡശാബ്ദായൈ നമഃ।
ഓം കലാപൂര്ണായൈ നമഃ।
ഓം ജാരിണ്യൈ നമഃ।
ഓം ജാരസങ്ഗിന്യൈ നമഃ।
ഓം ഹര്ഷിണ്യൈ നമഃ।
ഓം വര്ഷിണ്യൈ നമഃ।
ഓം വീരായൈ നമഃ।
ഓം ധീരായൈ നമഃ।
ഓം ധാരായൈ നമഃ।
ഓം ധരായൈ നമഃ।
ഓം ധൃത്യൈ നമഃ।
ഓം യൌവനസ്ഥായൈ നമഃ।
ഓം വനസ്ഥായൈ നമഃ।
ഓം മധുരായൈ നമഃ।
ഓം മധുരാകൃത്യൈ നമഃ।
ഓം വൃഷഭാനുപുരാവാസായൈ നമഃ।
ഓം മാനലീലാവിശാരദായൈ നമഃ।
ഓം ദാനലീലായൈ നമഃ।
ഓം ദാനദാത്ര്യൈ നമഃ।
ഓം ദണ്ഡഹസ്തായൈ നമഃ।
ഓം ഭ്രുവോന്നതായൈ നമഃ।
ഓം സുസ്തന്യൈ നമഃ।
ഓം മധുരാസ്യായൈ നമഃ।
ഓം ബിമ്ബോഷ്ഠ്യൈ നമഃ।
ഓം പഞ്ചമസ്വരായൈ നമഃ।
ഓം സങ്ഗീതകുശലായൈ നമഃ।
ഓം സേവ്യായൈ നമഃ।
ഓം കൃഷ്ണവശ്യത്വകാരിണ്യൈ നമഃ।
ഓം താരിണ്യൈ നമഃ।
ഓം ഹാരിണ്യൈ നമഃ।
ഓം ഹ്രീലായൈ നമഃ।
ഓം ശീലായൈ നമഃ।
ഓം ലീലായൈ നമഃ।
ഓം ലലാമികായൈ നമഃ।
ഓം ഗോപാല്യൈ നമഃ।
ഓം ദധിവിക്രേത്ര്യൈ നമഃ।
ഓം പ്രൌഢായൈ നമഃ।
ഓം മുഗ്ധായൈ നമഃ।
ഓം മധ്യകായൈ നമഃ।
ഓം സ്വാധീനപതികായൈ നമഃ।
ഓം ഖണ്ഡിതായൈ നമഃ।
ഓം അഭിസാരികായൈ നമഃ।
ഓം രസികായൈ നമഃ।
ഓം രസിനായൈ നമഃ।
ഓം രസ്യായൈ നമഃ।
ഓം രസശാസ്ത്രൈകശേവധ്യൈ നമഃ।
ഓം പാലികായൈ നമഃ।
ഓം ലാലികായൈ നമഃ।
ഓം ലജ്ജായൈ നമഃ।
ഓം ലാലസായൈ നമഃ।
ഓം ലലനാമണ്യൈ നമഃ।
ഓം ബഹുരൂപായൈ നമഃ।
ഓം സുരൂപായൈ നമഃ।
ഓം സുപ്രസന്നായൈ നമഃ।
ഓം മഹാമത്യൈ നമഃ।
ഓം മരാലഗമനായൈ നമഃ।
ഓം മത്തായൈ നമഃ।
ഓം മന്ത്രിണ്യൈ നമഃ।
ഓം മന്ത്രനായികായൈ നമഃ।
ഓം മന്ത്രരാജൈകസംസേവ്യായൈ നമഃ।
ഓം മന്ത്രരാജൈകസിദ്ധിദായൈ നമഃ।
ഓം അഷ്ടാദശാക്ഷരഫലായൈ നമഃ।
ഓം അഷ്ടാദശാക്ഷരനിഷേവിതായൈ നമഃ।
Related Scriptures
1000 Names of Goddess Radha
1000 verses
Jai Vrishabhana Kunvari Shri Shyama
0 verses
आद्य कालिका अष्टोत्तर शत नामावलिः
45 verses
अनन्त पद्मनाभ स्वामि अष्टोत्तर शत नामावलि
108 verses
अङ्गारक अष्टोत्तर शत नामावलि
108 verses
1000 Names of Goddess Annapurna
1000 verses
