Daridrya Dahana Shiva Stotram
ദാരിദ്ര്യ ദഹന ശിവ സ്തോത്രമ്
Daridrya Dahana Shiva Stotram
ദാരിദ്ര്യ ദഹന ശിവ സ്തോത്രമ്
ശ്ലോക 1
വിശ്വേശ്വരായ നരകാര്ണവ താരണായ
കര്ണാമൃതായ ശശിശേഖര ധാരണായ ।
കര്പൂരകാന്തി ധവലായ ജടാധരായ
ദാരിദ്ര്യദുഃഖ ദഹനായ നമശ്ശിവായ
ശ്ലോക 2
ഗൌരീപ്രിയായ രജനീശ കലാധരായ
കാലാന്തകായ ഭുജഗാധിപ കങ്കണായ ।
ഗങ്ഗാധരായ ഗജരാജ വിമര്ധനായ
ദാരിദ്ര്യദുഃഖ ദഹനായ നമശ്ശിവായ
॥ 1 ॥
ശ്ലോക 3
ഭക്തപ്രിയായ [ഭക്തിപ്രിയായ] ഭവരോഗ ഭയാപഹായ
ഉഗ്രായ ദുഃഖ [ദുര്ഗ] ഭവസാഗര താരണായ ।
ജ്യോതിര്മയായ ഗുണനാമ സുനൃത്യകായ
ദാരിദ്ര്യദുഃഖ ദഹനായ നമശ്ശിവായ
॥ 2 ॥
ശ്ലോക 4
ചര്മാമ്ബരായ ശവഭസ്മ വിലേപനായ
ഫാലേക്ഷണായ മണികുണ്ഡല മണ്ഡിതായ ।
മഞ്ജീരപാദയുഗലായ ജടാധരായ
ദാരിദ്ര്യദുഃഖ ദഹനായ നമശ്ശിവായ
॥ 3 ॥
ശ്ലോക 5
പഞ്ചാനനായ ഫണിരാജ വിഭൂഷണായ
ഹേമാങ്കുശായ ഭുവനത്രയ മണ്ഡിതായ
ആനന്ദ ഭൂമി വരദായ തമോപയായ [തമോമയായ] ।
ദാരിദ്ര്യദുഃഖ ദഹനായ നമശ്ശിവായ
॥ 4 ॥
ശ്ലോക 6
ഭാനുപ്രിയായ ഭവസാഗര താരണായ
കാലാന്തകായ കമലാസന പൂജിതായ ।
നേത്രത്രയായ ശുഭലക്ഷണ ലക്ഷിതായ
ദാരിദ്ര്യദുഃഖ ദഹനായ നമശ്ശിവായ
॥ 5 ॥
ശ്ലോക 7
രാമപ്രിയായ രഘുനാഥ വരപ്രദായ
നാഗപ്രിയായ നരകാര്ണവ താരണായ ।
പുണ്യായ [പുണ്യേഷു] പുണ്യഭരിതായ സുരാര്ചിതായ
ദാരിദ്ര്യദുഃഖ ദഹനായ നമശ്ശിവായ
॥ 6 ॥
ശ്ലോക 8
മുക്തേശ്വരായ ഫലദായ ഗണേശ്വരായ
ഗീതാപ്രിയായ വൃഷഭേശ്വര വാഹനായ ।
മാതങ്ഗചര്മ വസനായ മഹേശ്വരായ
ദാരിദ്ര്യദുഃഖ ദഹനായ നമശ്ശിവായ
॥ 7 ॥
ശ്ലോക 9
വസിഷ്ഠേന കൃതം സ്തോത്രം സര്വരോഗ നിവാരണമ് ।
സര്വസമ്പത്കരം ശീഘ്രം പുത്രപൌത്രാദി വര്ധനമ് ।
ത്രിസന്ധ്യം യഃ പഠേന്നിത്യം സ ഹി സ്വര്ഗ മവാപ്നുയാത്
॥ 8 ॥
ശ്ലോക 10
॥ ഇതി ശ്രീ വസിഷ്ഠ വിരചിതം ദാരിദ്ര്യദഹന ശിവസ്തോത്രം സമ്പൂര്ണമ് ॥
alternate first verse
ഗൌരീവിലാസ ഭുവനായ മഹേശ്വരായ
പഞ്ചാനനായ ശരണാഗത കല്പദായ ।
ശര്വായ സര്വജഗതാമധിപായ
തസ്മൈ ദാരിദ്ര്യ ദുഃഖദഹനായ നമഃ ശിവായ ॥
Related Scriptures
1000 Names of Shri Ardhanarishvara
1000 verses
कर्णाटक सङ्गीतं स्वरजति 2 (साम्ब शिव)
0 verses
1000 Names of Lord Mahakala
1000 verses
100 Names of Lord Shiva
100 verses
Rudrayamala 1000 Names of Lord Shiva
1000 verses
108 Names of Lord Shiva
108 verses
