Stotram - Sacred Scripture in malayalam

Alokaye Sri Balakrishnam

ആലോകയേ ശ്രീ ബാലകൃഷ്ണമ്

Alokaye Sri Balakrishnam

Stotram
Krishna
0 Verses
110%

ആലോകയേ ശ്രീ ബാലകൃഷ്ണമ്

ശ്ലോക 1

രാഗം: ഹുസേനി

താലം: ആദി

പല്ലവി

ആലോകയേ ശ്രീ ബാല കൃഷ്ണം

സഖി ആനന്ദ സുന്ദര താണ്ഡവ കൃഷ്ണമ് ॥ആലോകയേ॥

ചരണം 1

ചരണ നിക്വണിത നൂപുര കൃഷ്ണം

കര സങ്ഗത കനക കങ്കണ കൃഷ്ണമ് ॥ആലോകയേ॥

കിങ്കിണീ ജാല ഘണ ഘണിത കൃഷ്ണം

ലോക ശങ്കിത താരാവലി മൌക്തിക കൃഷ്ണമ് ॥ആലോകയേ॥

ചരണം 2

സുന്ദര നാസാ മൌക്തിക ശോഭിത കൃഷ്ണം

നന്ദ നന്ദനം അഖണ്ഡ വിഭൂതി കൃഷ്ണം

കണ്ഠോപ കണ്ഠ ശോഭി കൌസ്തുഭ കൃഷ്ണം

കലി കല്മഷ തിമിര ഭാസ്കര കൃഷ്ണം

നവനീത ഖണ്ഠ ദധി ചോര കൃഷ്ണം

ഭക്ത ഭവ പാശ ബന്ധ മോചന കൃഷ്ണമ് ॥ആലോകയേ॥

നീല മേഘ ശ്യാമ സുന്ദര കൃഷ്ണം

നിത്യ നിര്മലാനന്ദ ബോധ ലക്ഷണ കൃഷ്ണം

വംശീ നാദ വിനോദ സുന്ദര കൃഷ്ണം

പരമഹംസ കുല ശംസിത ചരിത കൃഷ്ണമ് ॥ആലോകയേ॥

ചരണം 3

ഗോവത്സ ബൃന്ദ പാലക കൃഷ്ണം

കൃത ഗോപികാ ചാല ഖേലന കൃഷ്ണം

നന്ദ സുനന്ദാദി വന്ദിത കൃഷ്ണം

ശ്രീ നാരായണ തീര്ഥ വരദ കൃഷ്ണമ് ॥ആലോകയേ॥